Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി വനിതാ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് അതിക്രമം; ശോഭാ സുരേന്ദ്രനെയും വി.ടി. രമയെയും അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:48 am IST
in Kerala

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി. രമയെയും അറസ്റ്റ് ചെയ്ത് റോഡിലൂടെ വലിച്ചിഴച്ച് പോലീസ്. ശോഭാ സുരേന്ദ്രന്റെ വസ്ത്രം കീറി. തുടര്‍ന്ന് മണിക്കൂറുകള്‍ വെള്ള മുണ്ട് പുതച്ചാണ് പോലീസ് കസ്റ്റഡിയില്‍ ഇരുന്നത്. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്ന പരാതിയുണ്ട്. 

ഇവരോടൊപ്പം ബിജെപി  സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത, സെക്രട്ടറി സിന്ധുരാജ്, ട്രഷറര്‍ ലതാ മോഹന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ ദേവി, ജനറല്‍ സെക്രട്ടറി അഞ്ജന സുരേഷ്, ട്രഷറര്‍ രാജി രാജ് തുടങ്ങിയവരും അറസ്റ്റു ചെയ്യപ്പെട്ടു. 

ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. പത്തനംതിട്ടയില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരെ വടശ്ശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിനു മുന്നില്‍ വന്‍ പോലീസ് സന്നാഹം ബസ് തടഞ്ഞുനിര്‍ത്തി 20 ഓളം പോലീസുകാര്‍ ഉള്ളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ ഇടതുവശത്തുള്ള ഊടുവഴിയിലൂടെ ബസ് അകത്തേക്ക് പ്രവേശിപ്പിച്ച് സ്‌കൂളിന് മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തകരെ വലിച്ചിറക്കി. പോലീസിന്റെ ബലപ്രയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പടെ നിലത്തു വീണു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് സമീപത്തെ സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റി. 

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി. ബാബു സ്ഥലത്തെത്തി വനിതാ നേതാക്കളെ കാണണമെന്ന് അഭ്യര്‍ഥിച്ചത് പോലീസ് നിരസിച്ചു. മാധ്യമപ്രവര്‍ത്തകരെയും കടത്തിവിട്ടില്ല. ഏറെനേരത്തിനു ശേഷമാണ് ബിജെപി ജില്ലാ പ്രസിഡന്റുള്‍പ്പടെയുള്ള നേതാക്കളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. ആവശ്യമായ വനിതാ പോലീസ് ഇല്ലാതെയാണ് വനിതാ പ്രവര്‍ത്തര്‍ക്കെതിരെ പോലീസ് നടപടി ഉണ്ടായത്. അറസ്റ്റിനിടെ മഹിളാമോര്‍ച്ച ജില്ലാ ട്രഷറര്‍ രാജി രാജിന്റെ കൈക്ക് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി സിന്ധു രാജിന്റെ നെറ്റിക്ക് സാരമായ പരിക്കുണ്ട്. സംഭവമറിഞ്ഞെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറിലേറെ റോഡ് ഉപരോധിച്ചു. ഉച്ചയോടെ ഒന്നാക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നാമജപയാത്രയായി നഗരം ചുറ്റി. മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡില്‍ സമാപിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.