Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ പോലീസ് നടപടികള്‍ നിയമവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:27 am IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധക്കാരെ നേരിടാനും ചുംബനസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ രഹ്‌ന ഫാത്തിമയെ മല കയറ്റാനും പോലീസ് നടത്തിയ നീക്കങ്ങള്‍ എല്ലാം നിയമവിരുദ്ധം. പോലീസ് ആക്ടിന്റെയും സിആര്‍പിസിയുടെയും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെയും നഗ്നമായ ലംഘനമാണ് ശബരിമലയില്‍ അരങ്ങേറിയത്.

 ശബരിമലയില്‍ നാമജപം നടത്തിയ വിശ്വാസികളെ അറസ്റ്റുചെയ്ത നടപടിക്രമങ്ങള്‍ പൂര്‍ണമായും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചായിരുന്നു. അറസ്റ്റ് സമയത്ത് ഉദ്യോഗസ്ഥര്‍ പേരും ചുമതലയും വ്യക്തമാക്കുന്ന നെയിംബോര്‍ഡുകള്‍ ധരിച്ചിരിക്കണം എന്നത് നിര്‍ബന്ധമാണ്. 1997 ലെ ഡി.കെ.ബാസുവും പശ്ചിമബംഗാളും തമ്മിലുള്ള കേസിലാണ്  സുപ്രീംകോടതി അറസ്റ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനു അനുബന്ധമായി കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീഡിയറിലും  (സിആര്‍പിസി) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിനു മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കാരണം വിശദമാക്കുകയും മെമ്മോ നല്‍കുകയും ചെയ്യണമെന്നുണ്ട്. അഞ്ചോ അതിലധികമോ ആള്‍ക്കാര്‍ പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവരെ ഒരുസ്ഥലത്തു നിന്നും ഒഴിവാക്കുന്നതിന്  ഈ നിബന്ധനകള്‍ക്ക് ഇളവുണ്ട്. എന്നാല്‍ പോലീസ് ആക്ടിലെ സെക്ഷന്‍ 40 പ്രകാരം ഇത്തരക്കാരെ മൂന്നുമണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വയ്‌ക്കാനുമാവില്ല. അറസ്റ്റ് ചെയ്യണമെങ്കില്‍ നിബന്ധനകള്‍ പാലിക്കണമെന്ന് വ്യക്തം. എന്നാല്‍ പമ്പയില്‍ തന്ത്രികുടുംബത്തെ അറസ്റ്റ് ചെയ്തപ്പോഴും പലയിടത്തും നാമജപക്കാരെ നീക്കം ചെയ്ത് അറസ്റ്റു രേഖപ്പെടുത്തിയപ്പോഴും പല ഉദ്യോഗസ്ഥര്‍ക്കും നെയിംബാഡ്ജുകളുണ്ടായിരുന്നില്ല.

 രഹ്‌നയ്‌ക്കും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത ജാക്കലിനും ഇന്നലെ പോലീസ് സുരക്ഷയൊരുക്കിയതും നിയമംലംഘിച്ചായിരുന്നു. പോലീസ് ഹെല്‍മറ്റും ഷീല്‍ഡും നല്‍കി പോലീസുകാരുടേതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങളും നല്‍കിയാണ് രഹ്‌നയെയും ഹൈദരാബാദില്‍ നിന്നുള്ള യുവതിയെയും ശബരിമല നടയിലെത്തിക്കാന്‍  ശ്രമം നടത്തിയത്. പോലീസ് ആക്ടിലെ സെക്ഷന്‍ 43 പ്രകാരം കലാപരമോ ശാസ്ത്രസംബന്ധിയായ ആവശ്യത്തിനോ അല്ലാതെ പോലീസ് യൂണിഫോമോ പോലീസ് യൂണിഫോം എന്നു തോന്നല്‍ ഉളവാക്കുന്ന വസ്ത്രങ്ങളോ ധരിക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തിയാണ്.  ഈ നിയമലംഘനത്തിനാണ് പോലീസ് കുട പിടിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നുവെന്ന പേരില്‍ ശബരിമലയില്‍ നിയമപരിപാലനം നടത്തേണ്ടവര്‍ പരസ്യമായ നിയമലംഘനങ്ങള്‍ നടത്തുന്ന അവസ്ഥയാണിപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.