പമ്പ: ശബരിമലയില്‍ ആചാരലംഘം നടക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ തീരുമാനം ധീരമായതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു.
നൂറോളം വരുന്ന അയ്യപ്പഭക്തരുടെ ശരണമന്ത്രണ വിളികള്‍ക്ക് യുവതികളെ പിന്തിരിപ്പിക്കാന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: