Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋഷികടങ്ങള്‍ വീട്ടാന്‍ വിദ്യ പകരാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:03 am IST
inSamskriti

എല്ലാ കാര്യങ്ങള്‍ക്കും കാരണനായി നില്‍ക്കുന്ന കാലപുരുഷന്‍ എന്നു കേട്ടതും വിദുരര്‍ക്ക് ആ കാരണപുരുഷനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യം. 

വിദുരര്‍ക്കുള്ള മറുപടി നല്‍കുന്നതില്‍ ഏറെ സന്തോഷമാണ് മൈത്രേയമഹര്‍ഷിക്കുള്ളത്. ശ്രീകൃഷ്ണ ഭഗവാന്റെ വാക്കുകളെ മഹര്‍ഷി ഉള്ളില്‍ അയവിറക്കി. പണ്ട് സനത്കുമാരാദി മുനിമാര്‍ക്ക് ഇത്തരം സംശയങ്ങള്‍ തീര്‍ത്തുകൊടുത്തത് ആദിയിലും ശേഷത്തിലും ഉള്ള ആദിശേഷന്‍, സാക്ഷാല്‍ സങ്കര്‍ഷണമൂര്‍ത്തി തന്നെയാണ്. അനന്ത ഭഗവാനില്‍ നിന്നും ലഭിച്ച ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് സനത്കുമാരമഹര്‍ഷി സാംഖ്യായന് ഈ വിദ്യകള്‍ പകര്‍ന്നു നല്‍കിയത്. സാംഖ്യായനന്‍ വിദ്യ ബൃഹസ്പതിക്കും പരാശരനും നല്‍കി കര്‍ത്തവ്യം നിറവേറ്റി. അതാണ് പഞ്ചകയജ്ഞ സംസ്‌കാരത്തിന്റെ മുഖമുദ്ര. ഏതൊക്കെയോ മഹര്‍ഷിമാരുടെ താല്‍പര്യത്തിന്റെ ബാക്കിപത്രമാണ് ഇന്ന് ശേഷിക്കുന്ന എല്ലാ അറിവുകളും. ആ മഹര്‍ഷിമാരോട് എല്ലാവരും യഥാര്‍ഥത്തില്‍ കടപ്പെട്ടവരാണ്.

ഈ കടപ്പാടുകള്‍ എങ്ങിനെയാണ് വീട്ടിത്തീര്‍ക്കുന്നത്? നമുക്ക് ലഭിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ഈ കടം വീടുന്നത്. അതു തന്നെയാണ് സാംഖ്യായനന്‍ ചെയ്തത്. സാംഖ്യായനനില്‍ നിന്നും വിദ്യ സമ്പാദിച്ച ബൃഹസ്പതിയും പരാശരനും അത് ശിഷ്യപരമ്പരകള്‍ക്ക് ഉപദേശിച്ചു. 

പരാശരനില്‍ നിന്നും എനിക്കു ലഭിച്ച വിദ്യ ശ്രീകൃഷ്ണ പരമാത്മാവിന്റെ അനുഗ്രഹത്താല്‍ പോഷിപ്പിക്കപ്പെട്ടതാണെന്ന് മൈത്രേയ മഹര്‍ഷിക്ക് വ്യക്തമായി അറിയാം. ഋഷികടങ്ങള്‍ വീട്ടാനുള്ള അവസരമാണ് വിദുരരിലൂടെ തനിക്കു ലഭിച്ചിരിക്കുന്നത്. 

പണ്ട് ഭഗവാന്‍ മഹാവിഷ്ണുവിന്റെ അനന്തശയ്യയില്‍ ശയിക്കാനാരംഭിച്ചപ്പോഴാണ് പ്രപഞ്ചത്തില്‍ നൈമിത്തിക പ്രളയമുണ്ടായത്. പ്രളയാനന്തരം ആ അനന്തനാരായണന്റെ നാഭിയില്‍ നിന്നും വിരിഞ്ഞ താമരയില്‍ നിന്നും ബ്രഹ്മദേവന്‍ അവതാരം കൊണ്ടു. ഏറെ തപസ്സുകള്‍ക്കു ശേഷം കാലം അനുകൂലമായപ്പോള്‍ സൃഷ്ടികര്‍മം തുടങ്ങി. 

സൃഷ്ടികര്‍മത്തിനു തനിക്കു സാധ്യമായത് ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹത്താലാണ്. എന്നാല്‍, തന്റെ സന്താനങ്ങള്‍ അനുഭവിക്കുന്ന പലവിധ വേദനകള്‍ ബ്രഹ്മദേവനെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു. വിഷ്ണുവിനെ സ്തുതിക്കുന്നതിനിടയില്‍ അക്കാര്യം സൂചിപ്പിക്കുവാന്‍ ബ്രഹ്മദേവന്‍ മറന്നില്ല. 

ക്ഷുത്തൃട്ത്രിധാതുഭിരിമാ മുഹരര്‍ഭ്യമാനാഃ 

ശീതോഷ്ണവാതവരിഷൈരിതരേതരാച്ച

കാമാഗ്നിനാച്യുതരുഷാച സുദുര്‍ഭരേണ

സംപശ്യതോ മന ഉരുക്രമസീദതേ മേ

ഹേ ഭഗവാന്‍, ഈ കുട്ടികള്‍ വിശപ്പ്്, ദാഹം തുടങ്ങിയ ഊര്‍മികളില്‍ നിന്നും ത്രിധാതുക്കളില്‍(വാതം, പിത്തം, കഫം)  നിന്നും, ശീതം, ഉഷ്ണം, കാറ്റ്, മഴ, ഇത്യാദികളില്‍ നിന്നുമുള്ള വൈഷമ്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കാമമാകുന്ന അഗ്നിയും ഒരിക്കലും അടങ്ങാത്ത ദേഷ്യവും അവരുടെ അസഹ്യമായ ജീവിതഭാരവും കണ്ട് എന്റെ ഹൃദയം തകരുന്നു. 

എന്നാല്‍, ഇക്കാര്യത്തിലും ചില കാരണങ്ങളുണ്ട് എന്ന് വ്യക്തം. 

ലോകോ വികര്‍മ നിരതഃ കുശലേപ്രമത്തഃ

കര്‍മണ്യയം ത്വദുദിതേ ഭവതര്‍ചനേ സ്വേ

യസ്താവദസ്യ ബലവാനിഹ ജീവിതാശ്വം

സദൃച്ഛിനത്ത്യനിമിഷായ നമോസ്തു തസ്‌മൈ

ലോകര്‍ വേണ്ടകാര്യങ്ങളില്‍ ശ്രദ്ധചെലുത്താതെ വികര്‍മങ്ങളില്‍ തല്‍പരരായിരിക്കുന്നതാണ് പ്രശ്‌നം. ചെയ്യുന്ന കര്‍മങ്ങള്‍ ഭഗവദര്‍ച്ചനയാണ് എന്ന മനോഭാവത്തോടെ ചെയ്യാത്തതാണ് ഈ ലോകത്തില്‍ അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അപര്‍ണഭാവം വന്നാല്‍ അവര്‍ക്ക് ഇത്തരത്തില്‍ ദുഃഖം ഉണ്ടാകുന്നത് ഒഴിവാക്കാനാകും ഇങ്ങനെ ആശനിരാശകളില്‍ നിന്ന് മോചിപ്പിക്കുന്ന ഭഗവാന് നമസ്‌കാരം.

9447213643

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.