Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്ക് വിദേശ സഞ്ചാരം; ഭക്തരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2018, 06:12 am IST
in Kerala

തിരുവനന്തപുരം: നാടൊന്നടങ്കം സഘര്‍ഷത്തിന് തിരികൊളുത്തിയിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് പറന്നു. അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെ ചവിട്ടിഞെരിക്കാന്‍ പോലീസിന് ഉത്തരവ് നല്‍കിയ ശേഷമാണ് പ്രളയാനന്തര കേരളത്തിന്റെ മറവില്‍ മുഖ്യമന്ത്രി ദുബായിലേക്ക് കടന്നത്.

സുപ്രീം കോടതി വിധിക്കെതിരെ ഭക്തര്‍ ഉയര്‍ത്തുന്ന വിശ്വാസ സമരവും അതിന്റെ ആഘാതവും കൃത്യമായി അറിയാമായിരുന്നിട്ടും മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് സംഘര്‍ഷത്തിന് നിര്‍ദേശം നല്‍കിയിട്ടെന്നാണ് സൂചന. ഏത് വിധേനയും യുവതികളെ സന്നിധാനത്തെത്തിക്കാനാണ് വിദേശത്തേക്ക് പറക്കുംമുമ്പ് മുഖ്യമന്ത്രി പോലീസിന് നല്‍കിയ നിര്‍ദേശം. ഇതനുസരിച്ചാണ് സംസ്ഥാന പോലീസ് മേധാവി ഭക്തര്‍ക്കെതിരെ കേസെടുക്കാനും സംഘര്‍ഷത്തിനും ശ്രമിക്കുന്നത്. ഭക്തരെ ഏത് വിധേനയും അടിച്ചമര്‍ത്തണമെന്നനിര്‍ദ്ദേശം നല്‍കിയതിന്റെ  സൂചന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും പ്രസംഗങ്ങളും പ്രസ്താവനകളും വ്യക്തമാക്കുന്നു.

ഭക്തരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം എന്നാണ് കടകംപള്ളി പറഞ്ഞത്. അതേ രീതിയില്‍ തന്നെയാണ് കോടിയേരിയും വ്യവസായ മന്ത്രി ഇ.പി. ജയരാജനും പ്രതികരിച്ചത്. വിശ്വാസ സമരത്തെ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നാണ് മന്ത്രിസഭയിലെ രണ്ടാമന്‍ ഇ.പി. ജയരാജന്‍ പറഞ്ഞത്. വിശ്വാസികളുടെ സമരത്തെ അടിച്ചമര്‍ത്തുമ്പോഴുണ്ടാകുന്ന സംഘര്‍ഷത്തില്‍ നിലവില്‍ സിപിഎമ്മിനെ വെട്ടിലാക്കിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇല്ലാതാകും. ഒപ്പം കാലാകാലങ്ങളായി സിപിഎം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബരിമലയും ഇല്ലാതാകും. ഇതിന് ലക്ഷ്യം വച്ചാണ് ശബരിമല പ്രതിഷേധം കത്തി നില്‍ക്കുമ്പോഴും മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി അടക്കമുള്ള മറ്റ് മന്ത്രിമാരും വിദേശപര്യടനത്തിന് തീരുമാനിച്ചത്. പോലീസിനൊപ്പം വിശ്വാസികളുടെ ലേബലില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളെയും രംഗത്തിറക്കി വിശ്വാസികളെ അടിച്ചമര്‍ത്താനായിരുന്നു നീക്കം. എന്നാല്‍ മന്ത്രിമാരുടെ വിദേശ സഞ്ചാരത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതോടെ ആ നീക്കം പാളി. 

ഇപ്പോള്‍ പോലീസിനെ ഉപയോഗിച്ച് സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. അതിന് മുന്നോടിയായി കൂടുതല്‍ പോലീസിനെ നിലയ്‌ക്കലിലേക്ക് അയയ്‌ക്കാനാണ് നീക്കം. ഒപ്പം മൊബൈല്‍ ഫോണുകള്‍ നിശ്ചലമാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനുള്ള നീക്കവും പോലീസ് ആലോചിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.