Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈറ്റയ്‌ക്ക് ദൗര്‍ലഭ്യം; തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2018, 06:00 am IST
in Kerala

മാവേലിക്കര: പരമ്പരാഗത വ്യവസായമായ ഈറ്റവ്യവസായത്തില്‍ തൊഴിലാളികള്‍ ദുരിതത്തില്‍. നെയ്‌ത്തുകാര്‍ക്ക് വിതരണം ചെയ്യാനായി പതിനാല് ജില്ലകളിലും ബാംബൂ കോര്‍പ്പറേഷന്റെ ഈറ്റ വിതരണകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. വിവിധ കേന്ദ്രങ്ങളില്‍ നിലവിലുള്ള ജീവനക്കാരും ഓഫീസര്‍മാരും പിരിഞ്ഞുപോയതിന് ശേഷം പുതിയ ആളുകളെ നിയമിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. അതേസമയം പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍പോലും ഈറ്റ ലഭിക്കാത്ത സ്ഥിതിയാണ്. 

 പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ മലയാളികള്‍ തള്ളിക്കളയാന്‍ ആരംഭിച്ചതോടെ ഈറ്റ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ഡിമാന്റുണ്ട്. ആട്ടുതൊട്ടില്‍ മുതല്‍ കട്ടിലുകള്‍ വരെ ഈറ്റ, മുള, ചൂരല്‍ ഉല്‍പ്പന്നങ്ങളാണ് മലയാളികള്‍ക്ക് പ്രിയം. ബാംബൂ കോര്‍പ്പറേഷന്റെ അങ്കമാലിയിലെ ആസ്ഥാനത്ത് നിന്നും ആളുകളെത്തിയാണ് പല കേന്ദ്രങ്ങളും തുറക്കുന്നതെന്ന് ആക്ഷേപമുണ്ട്.

 ചാലക്കുടി മേഖലയിലാണ് ഈറ്റ ഏറ്റവുമധികം വളരുന്നത്. വാഴച്ചാല്‍, ഷോളയാര്‍, കാരാംന്തോട്, പെരിങ്ങല്‍കുത്ത്, ഇട്ട്യാനി വനമേഖലയിലാണ് സമൃദ്ധമായി ഏറ്റവും മികച്ച ഈറ്റയുള്ളത്. വനംവകുപ്പില്‍ നിന്നും ഉത്തരവ് വാങ്ങി ബാംബൂ കോര്‍പ്പറേഷനില്‍ ഹാജരാക്കി കോര്‍പ്പറേഷന്റെ തൊഴിലാളികളെകൊണ്ട് ഈറ്റ വെട്ടിയെടുക്കേണ്ട ഉത്തരവാദിത്തം ചില ഉദ്യോഗസ്ഥര്‍ കൃത്യമായി നിര്‍വഹിക്കുന്നില്ലെന്ന് സാംബവമഹാസഭ പ്രസിഡന്റ് പി.കെ. ശങ്കര്‍ദാസ് പറയുന്നു. 

ആവശ്യമായ ഈറ്റ എത്തിച്ചുനല്‍കിയാല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാകുമെന്നാണ് പരമ്പരാഗതതൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ ഇതിന് ബാംബൂ കോര്‍പ്പറേഷന് പദ്ധതിയില്ലാത്തതും തൊഴിലാളികളുടെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തതും വ്യവസായത്തിലെ വിരോധാഭാസമാണ്. ഏഴുവര്‍ഷമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ഇരുന്നൂറോളം ഈറ്റ സഹകരണസംഘങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള സഹായം നല്‍കിയാലും തൊഴിലാളികള്‍ക്ക് ആശ്വാസമാകും. 

കോര്‍പ്പറേഷന്‍വഴി മിതമായ നിരക്കില്‍ ഈറ്റ വിതരണവും കാര്യക്ഷമമായി നടപ്പാക്കണം. തൊഴിലാളികള്‍ തയ്യാറാക്കുന്ന ഈറ്റ ഉല്‍പ്പന്നങ്ങള്‍ കോര്‍പ്പറേഷന്‍ തന്നെ ഏറ്റെടുത്ത് വിപണനം ചെയ്യണമെന്നും അല്ലാത്തപക്ഷം അതിനുള്ള സംവിധാനം ഒരുക്കി നല്‍കണമെന്നുമാണ് പരമ്പരാഗതതൊഴിലാളികളുടെ ആവശ്യം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

പുതിയ വാര്‍ത്തകള്‍

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.