കോഴിക്കോട്: ശബരിമല പ്രശ്‌നത്തില്‍ മനംനൊന്ത് കോഴിക്കോട്ട് ഗുരുസ്വാമി ജീവനൊടുക്കി. കൊയിലാണ്ടി മുചുകുന്ന് സ്വദേശി ചിന്നക്കുറുപ്പ് എന്ന രാമകൃഷ്ണനാ (86)ണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
അറുപതു വര്‍ഷമായി സ്ഥിരമായി ശബരിമലയില്‍ പോകുന്നയാളാണ്.