Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ് ദേഹം വെടിയുന്നത് ഇന്ദ്രിയങ്ങളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 02:49 am IST
inSamskriti

ആത്മാവ് ദേഹത്തില്‍ നിന്ന് പോകുന്ന സംസരണത്തെ പറ്റി നാലാം ബ്രാഹ്മണം വിശദമാക്കുന്നു.

സ യത്രായ മാത്മാളബല്യം നേത്യ 

സംമോഹമിവ ന്യേതി…

ആത്മാവ് ശക്തിയില്ലാത്തവനായിത്തീര്‍ന്ന് സംമോഹത്തെ പ്രാപിക്കുന്ന പോലെയാകുമ്പോള്‍ ഇന്ദ്രിയങ്ങളെല്ലാം ആത്മാവിനടുത്ത് വന്ന് കൂടുന്നു. ആത്മാവ് ഈ ഇന്ദ്രിയങ്ങളെ പൂര്‍ണമായി ഉപസംഹരിച്ച് ഹൃദയത്തില്‍ പ്രവേശിക്കുന്നു. അങ്ങനെ ഈ ചക്ഷുഷപുരുഷന്‍ പുറമേ നിന്നുള്ളവയില്‍ നിന്ന് എപ്പോള്‍ വിടുന്നുവോ അപ്പോള്‍ രൂപത്തെ അറിയാത്തവനായിത്തീരുന്നു.

ആത്മാവിന് വാസ്തവത്തില്‍ ശക്തിക്കുറവോ ഭ്രമമോ ഉണ്ടാകുന്നില്ല. ദേഹത്തിന്നും ഇന്ദ്രിയങ്ങള്‍ക്കുമുള്ള ദുര്‍ബലതയെ ആത്മാവില്‍ ആരോപിക്കുകയാണ് ഇവിടെ. അതു കൊണ്ടാണ് ‘പോലെ’ എന്ന് പറഞ്ഞത്. സ്വപ്‌നത്തിലും മരണത്തിലും ഇന്ദ്രിയങ്ങളെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യത്യാസത്തെ ‘സമഭ്യാദദാനഃ’ എന്ന പദം കൊണ്ട് പറയുന്നു. ആത്മാവ് ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത് ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനക്കളെ ചുരുക്കിയാണ്. ഇന്ദ്രിയങ്ങള്‍ അപ്പോള്‍ അധിഷ്ഠാന ദേവതകളില്‍ ഒതുങ്ങുന്നു.

 കണ്ണിനെ അനുഗ്രഹിക്കുന്ന ആദിത്യമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പുരുഷന്നെയാണ് ചക്ഷുഷപുരുഷന്‍ എന്ന് പറഞ്ഞത്. ആ അനുഗ്രഹപ്രകാശം സൂര്യനിലേക്ക് പോകുന്നതിനാല്‍ ഒന്നും കാണാന്‍ പറ്റില്ല.

ഏകീ ഭവതി, ന പശ്യതീത്യാഹുഃ

ഏകീ ഭവതി, ന ജിഘ്രതീത്യാഹുഃ…

നേത്രേന്ദ്രിയം ലിംഗാത്മാവുമായി ഒന്നു ചേരുന്നതിനാല്‍ കാണുന്നില്ല എന്ന് പറയുന്നു. ഘ്രാണേന്ദ്രിയം ലിംഗാത്മാവുമായി ഒന്നായി മാറുന്നതിനാല്‍ മണക്കുന്നില്ല എന്ന് പറയുന്നു. രസനേന്ദ്രിയം ഒന്നായി ചേരുന്നതിനാല്‍ സ്വാദ് അറിയുന്നില്ലെന്ന് പറയുന്നു. വാഗിന്ദ്രിയം ഒന്നിച്ച് ചേരുന്നതിനാല്‍ സംസാരിക്കുന്നില്ല എന്ന് പറയുന്നു. ശ്രോതേന്ദ്രിയം ഒരുമിച്ച് ചേരുന്നതിനാല്‍ കേള്‍ക്കുന്നില്ല എന്ന് പറയുന്നു. മനസ്സ് ഒന്നാകുമ്പോള്‍ വിചാരിക്കുന്നില്ലെന്ന് പറയുന്നു. ത്വക്ക് ഒന്നിക്കുമ്പോള്‍ അത് സ്പര്‍ശത്തെ അറിയുന്നില്ല എന്ന് പറയുന്നു. ബുദ്ധി ഒന്നാകുമ്പോള്‍ അത് ഒന്നും അറിയില്ലെന്ന് പറയുന്നു.

 ഇങ്ങനെ എല്ലാം ഒന്നായിച്ചേരുന്ന ഇടമായ ഹൃദയത്തിന്റെ അഗ്രം പ്രകാശമാനമായിത്തീരുന്നു. ആ പ്രകാശത്താല്‍ ആത്മാവ് കണ്ണിലൂടെയോ നെറുകയിലൂടെയോ മറ്റ് അവയവങ്ങളിലൂടെയോ പുറത്ത് പോകുന്നു. അതിന് പുറകെ പ്രാണനും പോകുന്നു. പ്രാണന്റെ പുറകെ മറ്റ് ഇന്ദ്രിയങ്ങളും പുറത്ത് പോകും. ആ സമയത്ത് ആത്മാവ് വിശേഷ വിജ്ഞാനത്തോടു കൂടിയവനായിത്തീരുന്നു. ആ വിജ്ഞാനമനുസരിച്ചുള്ള ദേഹത്തിലേക്ക് അവന്‍ പോകുന്നു. ജ്ഞാന കര്‍മങ്ങളും പൂര്‍വവാസനകളും പിന്തുടരും.

 ഇന്ദ്രിയങ്ങളേയും പ്രാണനേയും ഉപസംഹരിച്ചാണ് ലിംഗാത്മാവ് ഹൃദയത്തില്‍ നിന്ന് പ്രകാശപൂര്‍ണമായ നാഡീ ദ്വാരങ്ങളിലൂടെ പുറത്ത് പോകുന്നത്. സൂര്യലോകത്തിലേക്ക് എത്താനുള്ള ജ്ഞാന കര്‍മങ്ങളാണെങ്കില്‍ കണ്ണിലൂടെയും, ബ്രഹ്മലോകത്തിലേക്കാണെങ്കില്‍ നെറുകയിലൂടെയും, ഇതുമല്ലെങ്കില്‍ മറ്റ് ഇന്ദ്രിയങ്ങളിലൂടെയുമാണ് ആത്മാവ് ദേഹം വെടിയുന്നത്.

പ്രാണന്റെയും ഇന്ദ്രിയങ്ങളുടേയും സൂക്ഷ്മാംശങ്ങളോടുകൂടി പോകുന്ന ആത്മാവിന് ജ്ഞാന കര്‍മങ്ങള്‍ക്കനുസരിച്ച് അടുത്ത ജന്മത്തെപ്പറ്റിയുള്ള വിജ്ഞാനമുണ്ടാകുന്നു. മരണസമയത്ത് ഈ വിജ്ഞാനം ശുദ്ധമാക്കാന്‍ വേണ്ടിയാണ് ആധ്യാത്മിക സാധനകള്‍ ചെയ്യണമെന്ന് പറയുന്നത്. സത്കര്‍മങ്ങള്‍ ചെയ്യുന്നതും ഇതിന് തന്നെ. ഈ ജന്മത്തിലെ ജ്ഞാനകര്‍മങ്ങളും സംസ്‌കാരവുമാണ് അടുത്ത ജന്മത്തെ നിശ്ചയിക്കുക. കര്‍മത്തില്‍ പെട്ടാല്‍ ഉറപ്പായും ജനിക്കേണ്ടി വരും. സ്വാതന്ത്ര്യത്തോടെയുള്ള വിജ്ഞാനമാണെങ്കില്‍ കൃതകൃത്യനായിത്തീരാം.

ഉപനിഷത്തിലൂടെ -287

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.