Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരാജയപ്പെട്ടത് ദേവസ്വം ബോര്‍ഡിന്റെ ഭിന്നിപ്പിക്കല്‍ തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 02:46 am IST
inKerala

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇന്നലെ സമവായ ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികളെ ഭിന്നിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ബോര്‍ഡ് അംഗങ്ങളും പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ചര്‍ച്ച തുടങ്ങിയതു മുതല്‍ അവസാനം വരെ സിപിഎമ്മിന്റെ ഭിന്നിപ്പിക്കല്‍  തന്ത്രം ബോര്‍ഡ് പയറ്റി. എന്നാല്‍ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍.

രാവിലെ 10.30 നാണ് ചര്‍ച്ച ആരംഭിച്ചത്. സൗമ്യനായി യോഗത്തില്‍ അധ്യക്ഷത വഹിച്ച തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്ന തരത്തിലായിരുന്നു അധ്യക്ഷ പ്രസംഗം. ഇതോടെ ശബരിമല വിഷയത്തില്‍ തങ്ങളുടെ നിലപാടുകള്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു. ആവശ്യങ്ങള്‍ എതിരാണെന്ന് മനസ്സിലായതോടെ  ബോര്‍ഡിന്റെ അടിയന്തര യോഗം എന്ന നിലയില്‍ ചര്‍ച്ചാ ഹാളില്‍ നിന്നും പുറത്തിറങ്ങിയ പദ്മകുമാര്‍ പന്തളം കൊട്ടാരം പ്രതിനിധികളെയും തന്ത്രികുടുംബവുമായി പ്രത്യേകം ആശയവിനിമയം നടത്തുകയായിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമയം അനുവദിക്കണമെന്നും ബാക്കിയുള്ള വിഷയങ്ങള്‍ നടപ്പിലാക്കാം എന്നുമായിരുന്നു നിലപാട്. 

എന്നാല്‍ ബോര്‍ഡിന്റെ നിലപാടിനോട് വഴങ്ങാന്‍ പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവവും തയാറായില്ല. സ്റ്റാറ്റസ്‌കോയെങ്കിലും അടിയന്തരമായി നടപ്പിലാക്കണമെന്ന്   ആവശ്യപ്പെട്ടു.  ഇരു കൂട്ടരും അയഞ്ഞാല്‍ മറ്റ് സംഘടനകളെ ചൊല്‍പ്പടിക്ക് നിര്‍ത്താം എന്ന ഭിന്നിപ്പിക്കല്‍ തന്ത്രമായിരുന്നു നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഫലവത്താകാതെ വന്നതോടെയാണ് വീണ്ടും ഒരുമിച്ച് ചര്‍ച്ച നടത്തി പരാജയപ്പട്ടത്. 

പന്തളം കൊട്ടാരം പ്രതിനിധികളായി   ശശികുമാര്‍ വര്‍മ്മ, രവികുമാര്‍ വര്‍മ്മ, തന്ത്രി കുടുംബത്തില്‍ നിന്നും രാജീവര് കണ്ഠരര്, മോഹനര് കണ്ഠരര്, മഹേഷ് കണ്ഠരര് അയ്യപ്പസേവാ സമാജം ഭാരവാഹികളായ അയ്യപ്പദാസ്, ദുരൈശങ്കര്‍, വിനോദ്കുമാര്‍, ഈറോഡ് രാജന്‍, അമ്പോറ്റി കോഴഞ്ചേരി  എന്‍.കെ. അരവിന്ദാഷന്‍, അയ്യപ്പസേവാ സംഘം ഭാരവാഹി വേലായുധന്‍, യോഗക്ഷേമ സഭ ഭാരവാഹികളായ വിജയന്‍നമ്പൂതിരി, പി.എന്‍.നമ്പൂതിരി തന്ത്രിസമാജത്തില്‍ നിന്നും വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.