Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലേക്ക് സിപിഎം ചാവേര്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 01:27 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിക്കാന്‍ സിപിഎം വനിതാ ചാവേറുകളെ അയക്കുന്നുവെന്ന് ബിജെപി. വിശ്വാസികളുടെ വേഷത്തില്‍ വ്യാജ വിശ്വാസികളെ അയക്കാന്‍ സ്ത്രീകളെ പാര്‍ട്ടി വാടകയ്‌ക്കെടുത്തിരിക്കുന്നു. അവരെ അയച്ച് ശബരിമലയില്‍ വിശ്വാസികളുമായി യുദ്ധം നടത്തുകയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടി എം.ടി. രമേശ് പറഞ്ഞു. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്, മലയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരുമായിരിക്കുമെന്ന് രമേശ് മുന്നറിയിപ്പു നല്‍കി.

ദേവസ്വം ബോര്‍ഡിനെ കൊണ്ട് ചര്‍ച്ച നടത്തിക്കുക, ആ ചര്‍ച്ചക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക, മുഖ്യമന്ത്രി നടത്തുന്നത് ഒളിച്ചുകളിയാണ്. സന്നിധാനത്തെ സംഘര്‍ഷഭൂമിയാക്കുകയാണ് സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡ് വിശ്വാസികളെ വിഡ്ഢികളാക്കുന്ന മാരീച വേഷം അഴിച്ചുവെക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തയാറാകണം. സിപിഎം കൊടിപിടിച്ച് ആചാര ലംഘനത്തിനു ദേവസ്വം ബോര്‍ഡംഗങ്ങള്‍ വന്നാല്‍ അവരേയും സിപിഎം ചവേറുകളായി മാത്രമേ വിശ്വാസികള്‍ക്ക് കണക്കാക്കാന്‍ പറ്റൂ, രമേശ് പറഞ്ഞു.

ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമത്തില്‍നിന്നുള്ള സ്ത്രീകളെയാണ് സിപിഎം ശബരിമലയിലേക്ക് കൊണ്ടുവരാന്‍ പോകുന്നതെന്ന് മനസിലായി. വാടകക്കെടുക്കുന്നതാണ് ഇവരെ. കണ്ണൂരില്‍നിന്നുള്ള ഒരു സ്ത്രീ മലയ്‌ക്ക് വരുന്നതായി പ്രസ്താവിച്ചു. അത് പ്രശസ്തിക്കു വേണ്ടിയാണെന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. ആ സ്ത്രീ സിപിഎം പാര്‍ട്ടി കേഡറുടെ ഭാര്യയാണ്. പ്രശസ്തിക്കാണെങ്കില്‍ എന്തിനാണ് അവരെ പാര്‍ട്ടി സംരക്ഷിക്കുന്നതും സ്പോണ്‍സര്‍ ചെയ്യുന്നതും. പത്തുപതിനാറ് ദിവസമായി സംസ്ഥാനത്തെ വിശ്വാസികള്‍ പ്രകടിപ്പിക്കുന്ന വികാരം കാണാതെ പിടിവാശിയാണുകാണിക്കുന്നതെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളു, രമേശ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.