Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല വിഷയത്തില്‍ അമേരിക്കയില്‍ ഹൈന്ദവ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 09:47 am IST
inKerala

വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെ വെല്ലുവിളിക്കാന്‍  നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഒന്നാകെ സംഘടിക്കുന്നു.

സേവ് ശബരിമല യൂ. എസ്. എ എന്ന ആയിരത്തില്‍പരം അംഗങ്ങളുള്ള ശബരിമല ധര്‍മമ  സംരക്ഷണ സേനയെ നയിക്കുന്ന കര്‍മ്മ സമിതിയുടെ കഴിഞ്ഞ ദിവസം കൂടിയ യോഗം തുലാമാസപൂജകള്‍ക്കു നടതുറക്കുന്നതിനു മുന്നെ ബഹുഭൂരിപക്ഷം ഭക്തരുടെ വിശ്വാസം സംരക്ഷിക്കുവാന്‍ കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അനുബന്ധമായി കോടതി നിലപാട് പുനഃപരിശോധിപ്പിക്കുവാന്‍ പ്രധാന മന്ത്രിയും രാഷ്‌ട്രത്തലവനായ രാഷ്‌ട്രപതിയും ഇടപെടണമെന്നും ആവശ്യപ്പെട്ട് സന്ദേശമയക്കുവാനും തീരുമാനിച്ചു.

എല്ലാ മതവിശ്വാസികള്‍ക്കും സ്വതന്ത്രമായി മതസ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനും അനുമതി നല്‍കുന്ന ഭരണഘടനാ നിലനില്‍ക്കുന്ന ഭാരതത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കരുതലുള്ള ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം മാത്രം കൈയടക്കി കൊള്ളയടിക്കാനും ആചാരാനുഷ്ഠാനങ്ങളെ അപഹസിക്കാനും അവിശ്വാസത്തിന്റെ അകമ്പടിയോടെ അധികാരത്തിലെത്തിയവര്‍ കാട്ടുന്ന അമിതാവേശത്തില്‍ ലോകമെമ്പാടുമുള്ള ഹിന്ദുജനത ആശങ്കാകുലരാണ്.

മുഖ്യകാര്യദര്‍ശി സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ. എച്. എന്‍. എ പ്രസിഡന്റ് രേഖ മേനോന്‍ മുന്‍പ്രസിഡന്റ് രാമദാസ് പിള്ള, മുന്‍സെക്രട്ടറി സുരേഷ് നായര്‍, അയ്യപ്പസേവാ സംഘം പ്രസിഡന്റ് ഗോപിനാഥ കുറുപ്പ് , മനോജ് കൈപ്പിള്ളി,ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരെ കൂടാതെ ചിക്കാഗോ, ഡിട്രോയിറ്റ്, ഡാളസ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി,ഹ്യൂസ്റ്റന്‍, കാനഡയിലെ വിന്‍സര്‍, വെര്‍ജീനിയ, ഒര്‍ലാന്റോ, ടാമ്പാ,ലോസാഞ്ചലസ്,മിനിസോട്ട, സെയിന്റിലുയിസ്, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നും വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പ സേവാ സമാജങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.

വമ്പിച്ച പ്രതിഷേധവുമായി മുന്നേറുന്ന അയ്യപ്പ ഭക്തന്മാരുടെ ഐക്യം ദുര്‍ബലപ്പെടുത്താന്‍ ജാതി കാര്‍ഡ് പ്രയോഗിക്കുന്ന സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.ഭാഷാ വ്യത്യാസം പരിഗണിക്കാതെ ഇന്ത്യയില്‍നിന്നുള്ള എല്ലാ അയ്യപ്പ ഭക്തന്മാരുടെയും പിന്തുണയോടെ പ്രതിഷേധം വ്യാപിപ്പിക്കാനും നിയമ നടപടികള്‍ക്കുള്‍പ്പെടെ കേരളത്തില്‍ നടക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ നല്‍കുവാനും ഏകകണ്ഠമായി തീരുമാനിച്ചു,

റെഡി ടു വെയിറ്റ് എന്ന വനിതാ വിശ്വാസി കൂട്ടായ്‌മയിലേക്ക് കൂടുതല്‍ വനിതകളെ അണിചേര്‍ക്കുവാന്‍ രഞ്ജിനി പിള്ള, രേഖ മേനോന്‍, നിഷ പിള്ള, വനജ നായര്‍, പ്രിയ ഉണ്ണിത്താന്‍, രമ നായര്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍, സിന്ധു പിള്ള, അഞ്ജന പ്രയാഗ എന്നിവരുള്‍പ്പെട്ട മഹിളാവേദിയെ ചുമതലപ്പെടുത്തി.

കേരള ഹിന്ദുസ് ഓഫ് മിനിസ്സോട്ടയെ പ്രതിനിധികരിച്ച സുരേഷ് നായര്‍ സ്വാഗതവും കെ. എച്. എന്‍. എ നിര്‍വാഹക സമിതി അംഗം രതീഷ് നായര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.