Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് വിളവുകൊയ്യാന്‍ ഗൂഢശ്രമം: തുഷാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 02:32 am IST
in Kerala

“ശബരിമല സംരക്ഷണ യാത്രയുടെ സമാപനത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി സംസാരിക്കുന്നു”

തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് വിളവുകൊയ്യാന്‍ ഗൂഢശ്രമം നടക്കുന്നതായി എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല പ്രവേശന വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണം. പിടിവാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ സമന്വയത്തിന്റെ പാത സ്വീകരിക്കുകയാണ് വേണ്ടത്. ഭക്തരുടേയും വിശ്വാസികളുടേയും ആചാരങ്ങള്‍ക്ക് വിരുദ്ധമായി ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് അനുകൂല വിധി സമ്പാദിച്ചവര്‍ ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കരുത്. എല്ലാ മതങ്ങളുടേയും വികാരങ്ങളും വിശ്വാസങ്ങളും മാനിക്കാന്‍ ഭരണകക്ഷിക്കാര്‍ക്ക് ബാദ്ധ്യതയുണ്ട്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിച്ചാല്‍ മാത്രമെ നവകേരളം സൃഷ്ടിക്കാന്‍ സാധിക്കൂ.

ഭൂരിപക്ഷ ഹിന്ദുസമൂഹം ഭിന്നിച്ചു നില്‍ക്കേണ്ടവരല്ല. മറിച്ച് യോജിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു മേശയ്‌ക്കു ചുറ്റുമിരുന്ന് ചര്‍ച്ചയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണം. യോജിക്കേണ്ട മേഖലകളിലെല്ലാം യോജിച്ചു പോകേണ്ടത് അനിവാര്യമാണ്. ഭൂരിപക്ഷ സമുദായം ഒറ്റക്കെട്ടായി നിന്ന് സമരം മുന്നോട്ടു കൊണ്ടു പോകണം. ഇന്ന് ക്ഷേത്രവും വിശ്വാസവും അവിശ്വാസികള്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ നാളെ ഭൂരിപക്ഷത്തിന് നിലനില്‍പുണ്ടാകുമോ എന്നു ചിന്തിക്കണം. ഒരുമയുടെ തത്വശാസ്ത്രമാണ് വേണ്ടത്.

മനുഷ്യരെല്ലാം ഒന്നെന്ന ശ്രീനാരായണ ഗുരുദേവന്റെ മഹാവാക്യം സ്ഥിതിഭേദങ്ങള്‍ക്കെല്ലാം അതീതമായ മാനവികതയുടെ പ്രഘോഷമാണ്. വലിയ മുന്നൊരുക്കമില്ലാതെ പന്തളത്തു നിന്നും ആരംഭിച്ച ശബരിമല സംരക്ഷണയാത്ര ജനങ്ങളുടെയാകെ പങ്കാളിത്തം കൊണ്ട് വലിയ മുന്നേറ്റമായി മാറി.  യാത്ര തുടക്കം മാത്രമാണ്. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടത് കടമയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പ്രശ്‌നമായി കാണരുത്. മറ്റു സമുദായങ്ങളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനും  ഇതേ നിലപാടുമായി മുന്നോട്ടു പോകും. കേരളത്തില്‍ ജാതീയമായ പ്രശ്‌നം ഉണ്ടാക്കാനല്ല ഈ സമരം. ഇത് തിരച്ചറിഞ്ഞ് സര്‍ക്കാര്‍ അനുകൂലമായ നിലപാടെടുക്കുമെന്ന്് പ്രതീക്ഷിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.