Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല വിവാദ ഭൂമിയാക്കാന്‍ നീക്കം; സിപിഎമ്മിന് കൂട്ടായി മാവോയിസ്റ്റുകളും ചുംബന സമരക്കാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 01:04 am IST
inKerala

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിന്റെ മറവില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം അണിയറയില്‍ ഒരുക്കം കൂട്ടുമ്പോള്‍ പിന്തുണയുമായി മാവോയിസ്റ്റ് സംഘങ്ങളും. ക്ഷേത്ര വിശ്വാസികളുടെ കനത്ത പ്രതിഷേധം ഉയരുമ്പോഴും മുന്‍കൂട്ടി തയാറാക്കി നിര്‍ത്തിയ യുവതികളെ ക്ഷേത്രത്തിലെത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയ്‌ക്ക് പോകാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുന്ന യുവതികളില്‍ പലരും മാവോയിസ്റ്റ് ബന്ധമുള്ളവരാണ്.

അധ്യാപികയായ ബിന്ദു ഇന്നലെ ശബരിമലക്ക് പോകാന്‍ തയാറാണെന്ന് ചാനലുകളിലൂടെ പ്രഖ്യാപിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് 30 യുവതികള്‍ ശബരിമലയ്‌ക്ക് പോകാന്‍ തയാറെടുക്കുന്നെന്നാണ് ഇവര്‍ നല്‍കിയ വിവരം. ശബരിമലയിലേക്ക് ഒറ്റയ്‌ക്കായിരിക്കില്ല ഒരു സംഘമായാണ് പോവുക എന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും സര്‍ക്കാര്‍ സുരക്ഷ ഒരുക്കുമെന്നുമാണ് ബിന്ദു വ്യക്തമാക്കിയത്. ഇടത് ലിബറലാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ബിന്ദു തനിക്ക് മതവിശ്വാസമില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്. 

കോഴിക്കോട്ട് നടന്ന വിവാദ സമര മുഖങ്ങളില്‍ ഇവര്‍ പങ്കാളിയായിരുന്നു. ചുംബനസമര സംഘാടകരില്‍ പ്രമുഖരും ഇത്തരം സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ചുംബനസമരത്തെ പരസ്യമായി സിപിഎം പിന്തുണച്ചിരുന്നു. ശബരിമലയിലെ സിപിഎം അജണ്ട നടപ്പാക്കാന്‍ മാവോയിസ്റ്റ് സംഘങ്ങളും അണിചേരുകയാണ്. താലി പൊട്ടിക്കല്‍ സമരം ആര്‍ത്തവ സമരം, തുടങ്ങിയ വിവാദ സമരങ്ങളില്‍ നേതൃത്വം കൊടുത്തവരും പങ്കാളികളായവരുമാണ് ശബരിമലയിലേക്ക് പോകാന്‍ തയാറെടുക്കുന്നത്. വിശ്വാസത്തെക്കാള്‍ അവകാശം നേടിയെടുത്തു എന്ന് പ്രഖ്യാപിക്കാനാണ് ശബരിമല യാത്രയെന്നാണ് പുതിയ തീര്‍ഥാടക സംഘക്കാര്‍ പറയുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.