Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല വനഭൂമിക്കായി ദേവസ്വം ബോര്‍ഡും വനംവകുപ്പും ഏറ്റുമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 01:03 am IST
inKerala

കോട്ടയം: ശബരിമലയില്‍ 100 ഏക്കര്‍ സ്ഥലം ലഭിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം വനംവകുപ്പ് തള്ളി. സംസ്ഥാന വനംവകുപ്പിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് വനഭൂമി വിട്ടുനല്‍കേണ്ടത്. ആവശ്യം നിരസിച്ചതോടെ സന്നിധാനത്തും നിലയ്‌ക്കലും പാട്ടത്തിന് കൂടുതല്‍ സ്ഥലം ആവശ്യപ്പെടാനാണ് ബോര്‍ഡിന്റെ നീക്കം. എന്നാല്‍ ശബരിമല വനഭൂമിയിലെ ജൈവസമ്പത്ത് വലിയ ഭീഷണി നേരിടുന്നതിനാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഭക്തര്‍ക്ക് വിരിവയ്‌ക്കാന്‍ സൗകര്യത്തിനാണെന്നും കൂടുതല്‍ കെട്ടിടങ്ങള്‍ പണിയാനല്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ വനം, പരിസ്ഥിതി മന്ത്രാലയം ഇത് മുഖവിലക്കെടുത്തിട്ടില്ല. താല്‍ക്കാലിക പര്‍ണശാലകളാണ് വനംവകുപ്പ് മുമ്പോട്ട് വയ്‌ക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നടപടികള്‍ മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും വന്‍കിട കെട്ടിടങ്ങളാണ് പടുത്തുയുര്‍ത്തിയതെന്നും വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ശബരിമലയില്‍ ഇനി കെട്ടിടനിര്‍മാണം പാടില്ലെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ.്

വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ 1980-ലെ കേന്ദ്ര വനസംരക്ഷണനിയമം അനുവദിക്കുന്നില്ല. കാലങ്ങളായി ശബരിമല വികസനത്തിന്റെ പേരില്‍ ദേവസ്വം ബോര്‍ഡിന്റെ കണ്ണ് വനഭൂമിയിലാണ്. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കര്‍ശനമായ വ്യവസ്ഥകളോടെ 12.50 ഏക്കര്‍ സ്ഥലം മാത്രമാണ് വിട്ടുകിട്ടിയത്. കഴിഞ്ഞ ദേവസ്വം ബോര്‍ഡ് 500 ഏക്കര്‍ സ്ഥലമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ച വനഭൂമി മുഴുവന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കൂടാതെ ഈ ഭൂമിയില്‍ ദുരുപയോഗം നടത്തിയതായും ആക്ഷേപമുണ്ട്. ഇതെല്ലാം പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാരസമിതി ഈ മാസം 25ന് ശേഷം ശബരിമലയിലെത്തും. 

ഇതിനിടയില്‍ സന്നിധാനത്തെ ഭൂമിയുടെ അവകാശത്തെ ചൊല്ലി വനംവകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തിന് പൂര്‍ണപരിഹാരമായിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം സംയുക്തസര്‍വേ നടത്തിയിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.