Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദേശത്തെ പണപ്പിരിവ് തട്ടിക്കൂട്ടു യാത്രയെന്നു കേന്ദ്രം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2018, 03:00 am IST
inKerala

തിരുവനന്തപുരം: പ്രളയദുരന്തത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി മന്ത്രിമാരുടെ  സംഘം വിദേശങ്ങളില്‍ പണപ്പിരിവിന് പോകാനുള്ള നീക്കം നടത്തിയത് ചെപ്പടി വിദ്യയിലൂടെ. തട്ടിക്കൂട്ട് യാത്രകളാണെന്ന്  കണ്ടെത്തിയതിനെ തുടര്‍ന്ന്  വിദേശകാര്യവകുപ്പ് മന്ത്രിമാരുടെ യാത്രാ അനുമതി സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ ആരാഞ്ഞു.    യാത്രാ അനുമതിയിലെ ഉദ്ദേശ്യങ്ങളല്ല സന്ദര്‍ശനത്തിനെന്നും കണ്ടെത്തി. ഇത് വിസാ ചട്ടങ്ങളുടെ ലംഘനമാകും.  ഈ മാസം 17 മുതല്‍ 21 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് യുഎഇക്ക് പോകുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തു. 

ഓരോ മന്ത്രിയുടെയും കൂടെ 15 മുതല്‍ 20 പേര്‍ അടങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദവും അനുഗമിക്കാനായിരുന്നു തീരു മാനം. പണം പിരിക്കാന്‍ പോകുന്നതിന് ഇത്രയും ഉദ്യോഗസ്ഥര്‍ എന്തിനെന്നാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത്. അമേരിക്കയില്‍ പോകുന്ന മന്ത്രി ജി. സുധാകരനെ അനുഗമിക്കുന്നത് 16 പേര്‍. ശ്രീലങ്കയില്‍ പോകുന്ന ടി.പി. രാമകൃഷണനെ അനുഗമിക്കുന്നതാകട്ടെ 17 പേര്‍. മറ്റ് ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്നതിനാലാണ്  ഇത്രയധികം ഉദ്യോഗസ്ഥന്മാരെ കൂടെക്കൂട്ടുന്നത്. സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത്   മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്‍മാരുടെയും വിദേശ യാത്രകള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ധനമന്ത്രി തോമസ് ഐസക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോഴാണ് വീണുകിട്ടിയ അവസരം മുതലെടുക്കാന്‍ ജീവനക്കാരും മന്ത്രിമാരും രംഗത്ത് ഇറങ്ങിയത്. 

വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളിലാകട്ടെ പലതും പാര്‍ട്ടി പരിപാടികള്‍. സിപിഎമ്മിന്റെ മന്ത്രിമാരുടെ പരിപാടികള്‍ അധികവും സംഘടിപ്പിക്കുന്നതാകട്ടെ  പാര്‍ട്ടിയുമായി ആഭിമുഖ്യം പുലര്‍ത്തുന്ന പ്രവാസി സംഘടനകള്‍. പ്രളയദുരിതാശ്വാസത്തിനായി ഈ സംഘടനകളില്‍ നിന്ന് പണം സ്വരൂപിക്കാനാണെങ്കില്‍ മന്ത്രിതല സംഘം അങ്ങോട്ട് പോകാതെ തന്നെ സംഭാവന അയയ്ച്ച് നല്‍കും. എംബസികള്‍ വഴി നടത്തിയ അന്വേഷണത്തിലും രജിസ്‌ട്രേഷന്‍ പോലും ഇല്ലാത്ത സംഘടനകളെയാണ് ഔദ്യോഗിക സംഘടനകളായി കാണിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

പ്രവാസി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുന്നുണ്ട്. പണം പിരിക്കലിനോടൊപ്പം വോട്ട് പിടിത്തത്തിനും ഇതോടനുബന്ധിച്ച്  കോപ്പ് കൂട്ടിയിരുന്നു. ഇത്രയും മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നതും രാജ്യത്ത് ആദ്യമാണ്. സംസ്ഥാനത്ത് ഉണ്ടായതിനേക്കാള്‍ അതി രൂക്ഷമായി ആയിരക്കണക്കിന് പേര്‍ മരിച്ച പ്രകൃതി ദുരന്തങ്ങള്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ഉണ്ടായപ്പോഴും ഇത്രയധികം മന്ത്രിമാര്‍ വിദേശത്തേക്ക് പോയിട്ടില്ല. കേരളത്തിന് അനുമതി നല്‍കിയാല്‍ ഇത് ഒരുകീഴ്‌വഴക്കമാകും. അതിനാല്‍ നിലവിലെ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പ്രകാരമാണ്  മന്ത്രിമാരുടെ യാത്ര സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടത്. 

യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, കാനഡ, യുകെ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. 

അനുമതി മുഖ്യമന്ത്രിക്ക് മാത്രം; 17 മന്ത്രിമാർക്ക് തൽക്കാലം അനുമതിയില്ല

ന്യൂദല്‍ഹി: പ്രളയക്കെടുതികള്‍ പരിഹരിക്കാനുള്ള ധനസമാഹരണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിസഭാംഗങ്ങളും നൂറ്റമ്പതോളം ഉദ്യോഗസ്ഥരും നടത്താനിരുന്ന വിദേശ സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വിലക്ക്. സംസ്ഥാനത്തിന്റെ തലവനെന്ന നിലയില്‍ മുഖ്യമന്ത്രി മാത്രം തല്‍ക്കാലം വിദേശ സന്ദര്‍ശനത്തിന് പോയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. 

മുഖ്യമന്ത്രിയും 17 മന്ത്രിമാരും നൂറ്റമ്പതോളം ഉദ്യോഗസ്ഥരും കൂട്ടമായി വിദേശത്തേക്ക് പോകുന്നത് അസാധാരണമായ സ്ഥിതിവിശേഷമായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കാണുന്നത്. മന്ത്രിമാര്‍ക്ക് വിദേശത്തേക്ക് പോകുന്നതിന് വിലക്കില്ലെന്നും നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. 

ഈ മാസം 18നാണ് അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനനാനുമതി ചോദിച്ചിരുന്നത്. ഇത് അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ മലയാളി സംഘടനകളുടെ യോഗത്തിലും മറ്റും പിണറായി പങ്കെടുക്കും. എന്നാല്‍ സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധികളുമായി ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് മുഖ്യമന്ത്രിക്ക് അനുമതിയില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ ധനസമാഹരണം സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ വിദേശകാര്യമന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലവിലെ നയത്തിന് വിരുദ്ധമായ നടപടികളുണ്ടാവരുതെന്നാണ് പ്രധാന നിര്‍ദേശം. വിദേശ രാഷ്‌ട്രങ്ങളില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം വാങ്ങില്ലെന്ന നിലപാടാണ് ഇന്ത്യക്ക് ഉള്ളത്. 

വിദേശരാജ്യങ്ങളിലെ വിവിധ സംഘടനകളുടെ ക്ഷണം അനുസരിച്ചാണ് മന്ത്രിമാര്‍ വിദേശയാത്രാ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ വിദേശകാര്യമന്ത്രാലയം എംബസികള്‍ വഴി അന്വേഷിച്ചപ്പോള്‍ തട്ടിക്കൂട്ട് സംഘടനകളും വഴിപാട് അപേക്ഷയുമാണെന്ന് തിരിച്ചറിഞ്ഞു. നയതന്ത്ര പരിരക്ഷയോടെ വിദേശ സന്ദര്‍ശനത്തിനുള്ള ആവശ്യം നിഷേധിക്കപ്പെടാന്‍ ഇതാണ് കാരണമായത്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.