Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡ് നാഥനില്ലാക്കളരി; നിലയ്‌ക്കലില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് തീരാദുരിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2018, 02:36 am IST
in Kerala

പത്തനംതിട്ട: ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്‌ക്കലില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് തീരാദുരിതങ്ങള്‍. യുവതികളെ സന്നിധാനത്തെത്തിക്കാന്‍ തിടുക്കം കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന പ്രശ്‌നങ്ങളെ വിസ്മരിക്കുന്നു. ജലദൗര്‍ലഭ്യവും ശൗചാലയങ്ങളുടെ പരിമിതിയുമാണ് അയ്യപ്പഭക്തര്‍ സഹിക്കേണ്ടിവരുന്ന പ്രധാന ബുദ്ധിമുട്ടുകള്‍. കുടിവെള്ളക്ഷാമവും ഇപ്പോഴത്തെ സാഹചര്യത്തില്‍ രൂക്ഷമാകും. പ്രളയാനന്തരം പമ്പയില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ബാക്കിയില്ലാത്ത സാഹചര്യത്തില്‍ ഭക്തരെ പൂര്‍ണ്ണമായും നിലയ്‌ക്കലില്‍ ഉള്‍ക്കൊള്ളേണ്ടി വരുമെന്നതാണ് ഈവര്‍ഷത്തെ വെല്ലുവിളി. 

പ്രളയത്തോടെ പതറിപ്പോയ ദേവസ്വംബോര്‍ഡ് ഇപ്പോള്‍ നാഥനില്ലാക്കളരി ആയതോടെ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്തും തിരക്കേറുന്ന ദിവസങ്ങളില്‍ വെള്ളമില്ലാതെ ശുചിമുറികള്‍ അടച്ചിടുന്ന സാഹചര്യം ഉണ്ടായിരുന്നു. രണ്ടു കുളങ്ങളും കടുവാത്തോട്ടിലെ ചെറിയ തടയണയുമാണ് നിലയ്‌ക്കലിലെ ജലസ്രോതസ്. മണ്ഡലക്കാലം പകുതിയാകുമ്പോഴേക്കും കുളങ്ങള്‍ വറ്റുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും. പിന്നീട് പമ്പയില്‍നിന്നും ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈവര്‍ഷം ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. 

നിലയ്‌ക്കല്‍ അടിസ്ഥാന ഇടത്താവളമാകുന്നതോടെ തീര്‍ത്ഥാടകരുടെ തിരക്ക് പതിന്മടങ്ങ് വര്‍ധിക്കും. ഇതിനിടയിലൂടെ ടാങ്കറില്‍ വെള്ളമെത്തിക്കുന്നതും പ്രതിസന്ധിയാകും. തീര്‍ത്ഥാടനകാലത്ത് 50,000 ഭക്തരും സേവനത്തിനുള്ള 1000 പോലീസുകാരും മറ്റ് ജീവനക്കാരും ഒരേസമയം നിലയ്‌ക്കലില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവിടേക്ക് വേണ്ടത്. പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷവും ടാങ്കറില്‍ എത്തിക്കാനായത്. 

കന്നിമാസ പൂജക്ക് നടതുറന്നപ്പോഴും വെള്ളമില്ലാതെ ശുചിമുറികള്‍ അടച്ചിടേണ്ടിവന്നു. ജലക്ഷാമത്തിന്  പരിഹാരമായി എട്ട് വര്‍ഷംമുന്‍പ് തയ്യാറാക്കിയ നിലയ്‌ക്കല്‍ ജലവിതരണപദ്ധതി എങ്ങും എത്തിയില്ല. സീതത്തോട്ടില്‍ നിന്നും കക്കാട്ടാറില്‍ നിന്നും വെള്ളം പമ്പുചെയ്ത് നിലയ്‌ക്കലില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ഒന്നാം ഘട്ടമായ കിണറിന്റെയും ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും നിര്‍മ്മാണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. നിലയ്‌ക്കലില്‍ നേരത്തെ സ്ഥാപിച്ചിരുന്ന കുടിവെള്ള ടാപ്പുകള്‍ ഭൂരിഭാഗവും തകരാറിലാണ്. ഇവയുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.