Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റിലയന്‍സിന്റെ പങ്കാളിത്തം 10 ശതമാനം മാത്രം: ഡസോള്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 03:48 am IST
inIndia

ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന നിര്‍മാണക്കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണവുമായി ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷന്‍സ്. റിലയന്‍സുമായി ചേര്‍ന്ന് നാഗ്പൂരില്‍ സംയുക്തമായി തുടങ്ങിയ വിമാനനിര്‍മാണക്കമ്പനി വിദേശക്കമ്പനികളുമായുള്ള കരാറിന്റെ വെറും പത്തു ശതമാനം മാത്രമേയുള്ളു. ഡസോള്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് എറിക് ട്രാപ്പിയര്‍ പറഞ്ഞു. 34000 കോടി രൂപയുടെ കരാറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ പത്തു ശതമാനം മാത്രമാണ് റിലയന്‍സുമായുള്ളത്. നൂറിലേറെ ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. 30 കമ്പനികളുമായി കരാറായി കഴിഞ്ഞു. ട്രാപ്പിയര്‍ പറഞ്ഞു. 

റഫാല്‍ കരാറില്‍ ഇന്ത്യന്‍ കമ്പനികളുമായി ഓഫ് സെറ്റ് കരാര്‍ എന്ന വ്യവസ്ഥയുണ്ട്. ഇത് പകരം വ്യവസ്ഥയെന്ന് പറയാം. വിദേശകമ്പനികളുമായി വലിയ കരാര്‍ ഒപ്പിടുമ്പോള്‍ മൊത്തമുള്ള തുകയുടെ ഒരു നിശ്ചിത ശതമാനം പണത്തിനുള്ള കരാര്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കണമെന്നാണ് ഇതിനര്‍ഥം.  പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നിയമത്തിലുള്ള വ്യവസ്ഥയാണിത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ ആര്‍ക്ക് കരാര്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കമ്പനിക്കാണ്.

ഈ നിയമം പൂര്‍ണമായി പാലിച്ചാണ് ഡസോള്‍ട്ട് എവിയേഷന്‍ റിലയന്‍സ് ഡിഫന്‍സുമായി സംയുക്ത സംരംഭം തുടങ്ങിയത്. നാഗ്പൂരില്‍ റിലയന്‍സുമായി ചേര്‍ന്ന് ഫാക്ടറി സ്ഥാപിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അതുവഴി ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കണ്ടേ കരാറിന്റെ പത്തുശതമാനമാണ് അവര്‍ക്ക് നല്‍കിയത്, ട്രാപ്പിയര്‍ തുടര്‍ന്നു. ഇന്ത്യന്‍ മേധാവിയും ഫ്രഞ്ച് ഓപ്പറേഷന്‍സ് ഡയറക്ടറുമുള്ള സംയുക്ത സംരംഭമായ ഡിആര്‍എഎല്‍ വഴി ഇന്ത്യയില്‍ ദീര്‍ഘകാല സാന്നിധ്യം സ്ഥാപിക്കാന്‍ ഡസോള്‍ട്ട് എവിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഡസോള്‍ട്ടിന് സാങ്കേതിക, വ്യവസായിക നിയന്ത്രണം ലഭിക്കും. തങ്ങളുടേതായ നിലവാരവും മറ്റും അതിനുണ്ടാകും. ഈ സംയുക്ത സംരംഭമാണ് ഫാല്‍ക്കണ്‍ 2000 യുദ്ധവിമാനങ്ങള്‍ക്കും റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കമുള്ള ഘടകങ്ങള്‍ നിര്‍മിക്കുക. 

ഭൂമിയും വിമാനത്താവള റണ്‍വേ ലഭ്യതയും ഉള്ളതിനാലാണ് മധ്യഇന്ത്യയിലെ നാഗ്പൂര്‍ തെരഞ്ഞെടുത്തത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ തള്ളി റിലയന്‍സുമായി എന്തിന് കരാര്‍ ഉണ്ടാക്കിയെന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. വിവാദം ഉണ്ടെങ്കിലും ഭാവിയെപ്പറ്റി പ്രതീക്ഷയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ദുഃഖകരമാണ്. പക്ഷെ ഞങ്ങള്‍ നിശ്ശബ്ദരാണ്. 2017 ഫെബ്രുവരി പത്തിനാണ് ഡ്രാള്‍ (ഡിആര്‍എഎല്‍) എന്ന സംയുക്ത സംരംഭം തുടങ്ങിയത്. 2017 ഒക്‌ടോബര്‍ 27നായിരുന്നു ഔദ്യോഗിക ഉദ്ഘാടനം.

കമ്പനിയുടെ ആദ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള താല്‍ക്കാലിക ഹാങ്ങര്‍ (ഷെഡ്) ഈ മാര്‍ച്ചില്‍ പൂത്തിയായി, പ്രവര്‍ത്തനം ഏപ്രിലില്‍ തുടങ്ങി. വേ്യാമയാന രംഗത്ത് 20 വര്‍ഷത്തെ പരിചയമുള്ള സമ്പത്ത് കുമാരന്‍ ആണ് ഇന്ത്യന്‍ മേധാവി. മാനേജര്‍മാരെയും മറ്റും നിയമിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനം ഫാല്‍ക്കണ്‍ വിമാനങ്ങള്‍ക്കുള്ള ഘടക ഭാഗങ്ങള്‍ പുറത്തിറക്കും. രണ്ടാംഘട്ട പ്രവര്‍ത്തനം ജൂലൈയില്‍ തുടങ്ങി. അടുത്ത ജൂലൈയില്‍ പൂര്‍ത്തിയാക്കും. സ്ഥിരം കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ് പദ്ധതി. ഡസോള്‍ട്ടും ഇന്ത്യയും തമ്മിലുള്ള 65 വര്‍ഷത്തെ സഹകരണമാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യ വഴി ഇന്ത്യക്കും ഗതി വേഗം ലഭിക്കുകയാണ്. അതില്‍ അഭിമാനമുണ്ട്, ട്രാപ്പിയര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.