Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ രക്ഷിക്കാന്‍ സമൂഹമാകെ അണിചേരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 02:35 am IST
in Kerala

കൊല്ലം: സംസ്‌ക്കാരത്തേയും ആചാരാനുഷ്ഠാനങ്ങളേയും സംരക്ഷിക്കാനുള്ള ജനമുന്നേറ്റത്തെ ജാതിപറഞ്ഞ് ഭിന്നിപ്പിക്കാനുള്ള മാര്‍ക്‌സിസ്റ്റ് ശ്രമത്തിന് മറുപടിയായി എന്‍ഡിഎചെയര്‍മാന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമല സംരക്ഷണയാത്ര മുന്നേറുന്നു.

സവര്‍ണജാഥയെന്ന ഹീനപ്രചാരണത്തിന്റെ മുനയൊടിക്കുംവിധം എല്ലാവിഭാഗം ജനങ്ങളും ചേര്‍ന്ന് നയിക്കുകയും നടത്തുകയും ചെയ്ത യാത്ര കൊല്ലത്തിന്റെ  ആവേശമായി മാറി. യാത്രയുടെ ഇന്നലത്തെ പ്രയാണം ചവറയില്‍ നിന്നാണ് ആരംഭിച്ചത്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ജാതിചിന്തകള്‍ക്ക് അതീതമായി ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി എന്‍ഡിഎയുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന കാഴ്ചയ്‌ക്കും കൊല്ലം വേദിയായി. 

യാത്രാനായകനായ എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയെ പുഷ്പഹാരവും കിരീടവും അണിയിച്ചാണ് ജില്ലയിലേക്ക് പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചത്. എന്‍ഡിഎ നടത്തുന്ന ഈ സമരം കേരളത്തിന്റെ നാലതിരുകളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് യാത്രാനായകന്‍ വ്യക്തമാക്കി. വരുംദിവസങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കും. അയ്യപ്പസ്വാമിയുടെ ഭക്തകോടികള്‍ പരപ്രേരണ കൂടാതെ പങ്കെടുക്കുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ശബരിമലയുവതീപ്രവേശന വിഷയത്തില്‍ കേരളത്തിലെ വിശ്വാസികളായ സ്ത്രീസമൂഹത്തില്‍ ഹിതപരിശോധനനടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ പട്ടികജാതിക്കാരെ വഞ്ചിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതാക്കിയ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം തെളിവുകളുടെ പിന്‍ബലത്തോടെ കെപിഎംഎസ് സംസ്ഥാനജനറല്‍ സെക്രട്ടറിടി.വി.ബാബു വിവരിച്ചത് കൈയടികളോടെയാണ് ജനസഹസ്രങ്ങള്‍ ഏറ്റുവാങ്ങിയത്. നൂറ്റാണ്ടുകളായി മലയരയന്മാര്‍ കുടുംബപരദേവതയായി ആരാധിക്കുന്ന ശബരിമല അയ്യപ്പസ്വാമിയുടെ മുന്നില്‍ നാളിതുവരെ ആ വിഭാഗത്തിലുള്ള യുവതികള്‍ ദര്‍ശനത്തിനെത്തിയിട്ടില്ല എന്നത് ആര്‍ക്കും അന്വേഷിച്ചാല്‍ മനസ്സിലാകും. ഇത് ശബരിമലയുടെ ആചാരവിശുദ്ധിയാണ് കാണിക്കുന്നത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

മൈസൂരിലെ ബിജെപിഎംപി പ്രസാദ്‌സിന്‍ഹ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് ജില്ലാപ്രസിഡന്റ് എ. സോമരാജന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, സെക്രട്ടറി രാജിപ്രസാദ്, പുഞ്ചക്കരി സുരേന്ദ്രന്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌കെ. പത്മകുമാര്‍, തഴവാ സഹദേവന്‍, പിഎസ്പി സംസ്ഥാന അധ്യക്ഷന്‍ പൊന്നപ്പന്‍, കല്ലട ദാസ്, കുഡുംബി അസോസിയേഷന്‍ പ്രസിഡന്റ് ഓലയില്‍ ബാബു, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യാത്ര ചിന്നക്കടയില്‍ സമാപിച്ചു. നാളെ യാത്ര കൊല്ലം ജില്ലയിലെ മാടന്‍നടയില്‍ നിന്ന് തുടങ്ങി ചാത്തന്നൂരില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.