Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രോഹിണി പൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 02:20 am IST
inSamskriti

നവരാത്രി കാലത്ത് നാലാം ദിവസം കുമാരി പൂജയില്‍ ദേവിയെ രോഹിണിഭാവത്തില്‍ പൂജിക്കും.

രോഹയന്തീച ബീജാനി

പ്രാഗ്ജന്മ സഞ്ചിതാനി വൈ

യാദേവീ സര്‍വഭൂതാനാം

രോഹിണീം പൂജയാമ്യഹം

ജന്മജന്മാന്തരങ്ങളായി കുന്നുകൂടിക്കിടക്കുന്ന പാപസഞ്ചയങ്ങളെയും പാ

പവാസനകളെയും അകറ്റുന്നതിന് രോഹിണീദേവിയെ പൂജിക്കുന്നു. സര്‍വഭൂതങ്ങളിലും ഈ ദേവി സന്നിഹിതയായിരിക്കുന്നു. ആകാശം ആദിയായുള്ള പഞ്ചഭൂതങ്ങളിലും ഈ ദേവിയുടെ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടും. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയാണ് പഞ്ചഭൂതങ്ങള്‍. ഈ പഞ്ചഭൂതങ്ങള്‍ കൊണ്ടാണ് ഭഗവാന്‍ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത്. പ്രകര്‍ഷേണ പഞ്ചീകൃതമായിട്ടുള്ളതാണ് പ്രപഞ്ചം. ജന്മാന്തരകര്‍മങ്ങള്‍ നശിച്ചാലും സാധാരണഗതിയില്‍ കര്‍മവാസനകള്‍ നിലനി

ല്‍ക്കാറുണ്ട്. അങ്ങനെ വാസനകള്‍ ബാക്കി വന്നാല്‍ അത് അനുഭവിക്കാനായി ഇനിയും പല ജന്മങ്ങള്‍ ജനിക്കേണ്ടിവരും. ജന്മാന്തരത്തിലെ കര്‍മവാസനകള്‍ പു

തിയ  ജന്മത്തിലേക്കുള്ള വിത്തുകളാണ്. ആ വിത്തുകളുടെ ഗുണത്തിനനുസരിച്ചാണ് ഇനിയുള്ള ജന്മങ്ങള്‍. അതു ദോഷമാകാതിരിക്കാന്‍ ആ വിത്തുകള്‍ക്കുള്ള നി

ര്‍മാണശക്തി നശിപ്പിക്കണം. ആ വിത്തുകള്‍ വറുത്ത വിത്തായി മാറ്റിക്കഴിഞ്ഞാല്‍ അവയുടെ പുനര്‍നിര്‍മാണശക്തി നഷ്ടപ്പെടും. അവ വറുത്ത് ബാക്കി പത്രം ഇല്ലാതാക്കാന്‍ രോഹിണീ ദേവിയെ പ്രാര്‍ഥിക്കുന്നു എന്നതാണ് ഈ പൂജാവിതാനത്തിന്റെ സങ്കല്‍പ്പം. കര്‍മം പുണ്യമായാലും പാപമായാലും അതിന്റെ വിത്ത് നശിപ്പിക്കപ്പെടണം. അതുകൊണ്ടാണ്,

”ബഹുജന്മാര്‍ജിത  കര്‍മശേഷം

തിരുമുല്‍ക്കാഴ്ച നിനക്കിഹവച്ചേന്‍

ജനിമരണങ്ങളെനിക്കിനിവേണ്ടാ

പരിപാലയമാം നാരായണ ജയ” 

എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ പാടിയത്.

പുണ്യമായാലും പാപമായാലും കര്‍മശേഷം ബാക്കിയുണ്ടെങ്കില്‍ അത് അനുഭവിക്കാനായി ജനിക്കേണ്ടിവരും. അതാണ് എഴുത്തച്ഛന്‍ കര്‍മശേഷം ഭഗവാന് തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിക്കുന്നത്. ഇനിയൊന്നും ബാക്കിയുണ്ടാകരുത്.

രോഹിണീം രോഗനാശായ

പൂജയേത് വിധിവന്നര

എന്ന് ദേവീഭാഗവതത്തില്‍ പറയുന്നത് രോഗനിര്‍മാര്‍ജനത്തിന് ഈ മന്ത്രത്തിനും ഈ മൂര്‍ത്തിക്കുമുള്ള പ്രാധാന്യവും വ്യക്തമാക്കുന്നു. ആയുര്‍വേദത്തിലും ജ്യോതിഷത്തിലും പറയുന്നത് ”ജന്മാന്തര കൃതം പാ

പം വ്യാധി രൂപേണ ജയതേ എന്നാണ്. അതും ചൂണ്ടിക്കാട്ടുന്നത് വ്യാധി ഒഴിവാകാന്‍ പാപം തീരണമെന്ന ധ്വനി തന്നെയാണ്.

എ.പി. ജയശങ്കര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

പുതിയ വാര്‍ത്തകള്‍

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.