ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവിനെ ചുട്ടുകൊന്നത് സ്വവര്‍ഗ ലൈംഗിക ബന്ധത്തിലെ പങ്കാളി. നവീന്‍ ദാസിനെയാണ് കഴിഞ്ഞ ദിവസം ദല്‍ഹിക്കടുത്ത് ഗാസിയാബാദില്‍ ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തിയത്.
പങ്കാളി തയബ് (ആദി)യാണ് കൊലയാളിയെന്ന് പോലീസ് പറഞ്ഞു. സ്വവര്‍ഗ രതിക്കാരുടെ പാര്‍ട്ടികളും മറ്റും സംഘടിപ്പിച്ചും മറ്റും നവീന്‍ ഉണ്ടാക്കിയ പണം തട്ടാനും അയാളുമായുള്ള ബന്ധം വിച്ഛേദിക്കാനുമാണ് കൊല നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: