Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പഭക്തര്‍ സര്‍ക്കാരിനെ തിരുത്തും: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2018, 01:04 am IST
in Kerala

മാവേലിക്കര: എന്‍ഡിഎയുടെ യാത്ര ധര്‍മം ഉയര്‍ത്തിപിടിച്ചുള്ളതാണെന്നും ശക്തിസ്വരൂപനായ അയ്യപ്പനെ ആരാധിക്കുന്നവരുടെ പ്രതിഷേധം സ്വയം ബോധ്യപ്പെട്ട് സര്‍ക്കാര്‍ തിരുത്തുമെന്നാണ് വിശ്വാസമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം. 

പോലീസിനോ സിപിഎമ്മിനോ ഇടതുഭരണകൂടത്തിനോ അയ്യപ്പഭക്തരുടെ ആത്മരോഷത്തെ തടയാനാകില്ല. ശബരിമല സംരക്ഷണയാത്രയില്‍ എല്ലാ വിഭാഗം രാഷ്‌ട്രീയക്കാരും ക്ഷണമില്ലാതെ തന്നെ അണിചേരുകയാണ്. വെറുക്കുന്നവര്‍ പോലും ബിജെപിയെ ഇഷ്ടപ്പെടാനും പാര്‍ട്ടിയിലേക്ക് വരാനും സിപിഎം നിലപാട് സഹായകമായിട്ടുണ്ട്. 15ന് അരലക്ഷം പേരുമായി തിരുവനന്തപുരത്തെത്തുമ്പോള്‍ അയ്യപ്പധര്‍മത്തിന്റെ ശക്തിയെന്താണെന്ന് പിണറായി വിജയനും പാര്‍ട്ടിയും അറിയും. 

വിശ്വാസികളോടൊപ്പമാണ് ബിജെപിയും എന്‍ഡിഎയും. അവര്‍ക്ക് വേണ്ടി അവസാനശ്വാസം വരെ പൊരുതാനാണ് തീരുമാനം. ഭക്തജനവികാരം മാനിച്ചില്ലെങ്കില്‍ സര്‍ക്കാരിന് വലിയ നഷ്മുണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

വിപ്ലവം ശബരിമലയില്‍ വേണ്ട: സുഭാഷ് വാസു

മാവേലിക്കര: ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തൂത്തെറിയപ്പെട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിലും അവസാനിക്കാറായെന്ന് ബിഡിജെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷ് വാസു. പടനിലം പരബ്രഹ്മസന്നിധിയില്‍ ശബരിമല സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളായി പുലരുന്ന അയ്യപ്പവിശ്വാസത്തെ ഇന്നലെ മുളച്ച ഒരു വിപ്ലവപ്രസ്ഥാനം തകര്‍ക്കാന്‍ നോക്കുകയാണ്. ശബരിമലയെയും അയ്യപ്പധര്‍മത്തെയും കൊഞ്ഞനംകാട്ടുകയാണ്. സംസ്‌കാരം നശിപ്പിച്ച് അരാജകത്വം വളര്‍ത്തിയാലേ കമ്യൂണിസത്തിന് നിലനില്‍പ്പുള്ളു. ശബരിമല വിഷയത്തിലെ നിലപാടോടെ ജനങ്ങള്‍ക്ക് ഇത് ബോധ്യമായിട്ടുണ്ട്.

ത്രിപുരയില്‍ ബിജെപിയാണെങ്കില്‍ ഇവിടെ ഹൈന്ദവവിശ്വാസികളാണ് കമ്യൂണിസത്തെ തൂത്തെറിയാന്‍ പോകുന്നത്. അയ്യപ്പന്‍ അതിനുള്ള മാര്‍ഗദീപമാണ് തുറന്നുതന്നത്. ദൈവികമായ നമ്മുടെ സംസ്‌കാരത്തെ ഇല്ലായ്‌മ ചെയ്ത് കമ്യൂണിസത്തിന് നിലനില്‍ക്കാനുള്ള അജണ്ടയാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും സുഭാഷ് വാസു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.