Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലേക്ക് വന്‍ തോതില്‍ കീടനാശിനി കടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 02:33 am IST
in Kerala

ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വീര്യം കൂടിയ കീടനാശിനിയായ ഫ്യൂറിഡാന്‍ കടത്തുന്നു. മലയാളികളായ ഏജന്റുമാരാണ് ഇതിനു പിന്നില്‍. കര്‍ണാടകത്തില്‍ നിരോധനമില്ലെങ്കിലും കേരളത്തില്‍ ഫ്യൂറിഡാന്‍ കൃഷിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഉപയോഗം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളോളം മണ്ണിലും വെള്ളത്തിലും ഈ വിഷം അവശേഷിക്കും. 

ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് ഫ്യൂറിഡാന്‍ കേരളത്തില്‍ നിരോധിച്ചത്. നേന്ത്രവാഴക്കൃഷിക്കാരാണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും കേരളത്തിലെ കര്‍ഷകര്‍ക്ക് ഫ്യൂറിഡാന്‍ എത്തിച്ച് നല്‍കുന്നവര്‍ നിരവധിയാണ്. കര്‍ണാടകത്തില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ ഇരട്ടി വിലയ്‌ക്കാണ് ഇത്തരക്കാര്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. 

കീടനാശിനി എത്ര ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തണമെന്നും എങ്ങനെ പ്രയോഗിക്കണമെന്നുമെല്ലാം കര്‍ഷകര്‍ക്ക് വിവരിച്ചു കൊടുക്കുന്നതും കച്ചവടക്കാര്‍ തന്നെയാണ്. സാധാരണ കര്‍ഷകര്‍ക്ക് ഇതേക്കുറിച്ച് ഇപ്പോഴും കാര്യമായ ഗ്രാഹ്യമില്ല.  തോട്ടവിളകള്‍ തുടങ്ങി, ഹ്രസ്വകാല പച്ചക്കറികളില്‍ വരെ ഇത്തരം കീടനാശിനികളുടെ പ്രയോഗം വ്യാപകമാണ്. ജൈവ കൃഷിയിടങ്ങളില്‍ പോലും നേരത്തെ പ്രയോഗിച്ച കീടനാശിനിയുടെയും രാസവളങ്ങളുടെയും അംശം കലര്‍ന്നിട്ടുണ്ട്. നെല്‍വയലുകള്‍ കൂടുതലായി നേന്ത്രവാഴ കൃഷിക്കായി വഴിമാറിയതോടെയാണ് ഇവയുടെ ഉപയോഗത്തിലും വര്‍ധന രേഖപ്പെടുത്തിയത്. 

ഇപ്പോള്‍ കേരളത്തിലെ നെല്‍വയലുകളിലും മറ്റും നേന്ത്രവാഴ കൃഷി നടത്തുന്നവര്‍ ഏറെയാണ്. വയനാട്ടുകാര്‍ കര്‍ണാടകയിലെ കുടക്, ശിവമോഗ ജില്ലകളിലേക്ക് ഇഞ്ചികൃഷി വ്യാപിപ്പിച്ചപ്പോള്‍ അവിടെയും ഫ്യൂറിഡാന്‍, ഫോറേറ്റ്, തിമറ്റ് തുടങ്ങിയ കീടനാശികളുടെ ഉപയോഗം വ്യാപിച്ചു. 

നെല്‍വയലുകളില്‍ തന്നെ ചെയ്യുന്ന പയര്‍, പാവല്‍ കൃഷികള്‍ക്കും വലിയ തോതില്‍ കീടനാശിനി ഉപയോഗിക്കുന്നു. തേയിലത്തോട്ടങ്ങളിലെ വീര്യംകൂടിയ കീടനാശിനി പ്രയോഗം നേരത്തെ മുതല്‍ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു.  നേന്ത്രവാഴ കൃഷിയില്‍ രാസവളങ്ങളും മാരക കീടനാശിനികളും വലിയ അളവില്‍ ഉപയോഗിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് വയനാടന്‍ നേന്ത്രക്കായക്ക് ഇടക്കാലത്ത് ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. 

വീര്യം കൂടിയ കീടനാശിനികള്‍ക്കും കുമിള്‍-കളനാശിനികള്‍ക്കുമെല്ലാം വിലക്കുണ്ടെങ്കിലും പരിശോധനകള്‍ കാര്യക്ഷമമല്ലാത്തത് കച്ചവടലോബിക്ക് സൗകര്യമാവുകയാണ്.

ഷാല്‍ രാമചന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.