Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കണം; നിസ സുപ്രീംകോടതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 02:32 am IST
in Kerala

കോഴിക്കോട്: ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി മുസ്ലിം സ്ത്രീ സംഘടനകള്‍ നിയമ നടപടിക്ക്. അടുത്താഴ്ച സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി നല്‍കുമെന്ന് മുസ്ലിം സ്ത്രീകളുടെ സംഘടനയായ നിസ ചെയര്‍പേഴ്‌സണ്‍ വി.പി. സുഹറ ജന്മഭൂമിയോട് പറഞ്ഞു. 

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധി നിര്‍ണായകമാണ്.  എന്നാല്‍, മുസ്ലിം പള്ളികളില്‍ ഇപ്പോഴും സ്ത്രീകളെ കയറ്റുന്നില്ല. മുജാഹിദ്, ജമാ അത്ത് വിഭാഗക്കാര്‍ പള്ളിയില്‍ സ്ത്രീകളെ കയറ്റുന്നെങ്കിലും ഒരുമിച്ച് ആരാധനയ്‌ക്ക് അനുവദിക്കുന്നില്ല. സ്ത്രീകളെ മതില്‍കെട്ടി വേര്‍തിരിച്ചാണ് പള്ളിയില്‍ പ്രവേശിപ്പിക്കുന്നത്. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ പ്രത്യേക വഴിയുമുണ്ട്. സുന്നി വിഭാഗക്കാര്‍ സ്ത്രീകളെ പള്ളിയിലേക്ക് കയറ്റുന്നതു പോലും  എതിര്‍ക്കുന്നു. മക്കയില്‍പോലും ഒരുമിച്ച് ഹജ്ജ് കര്‍മം ചെയ്യാന്‍ സൗകര്യമുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് മുസ്ലിം സ്ത്രീകളെ പള്ളികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതെന്ന് പൗരോഹിത്യം വ്യക്തമാക്കണം. സ്ത്രീകളെ അകറ്റി നിര്‍ത്താനുള്ള നിലപാടാണിത്.

നിരവധി ആചാരങ്ങളില്‍ പരിഷ്‌കരണമുണ്ടായി. നരബലിയും ദേവദാസി സമ്പ്രദായവും അവസാനിപ്പിച്ചു. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ വ്രതഭംഗമുണ്ടാകുമെന്നത് തെറ്റായ നിലപാടാണ്. മുസ്ലിം പള്ളികളില്‍ ഇമാമുകളായി നിയോഗിക്കപ്പെടുന്നത് പുരുഷന്മാര്‍ മാത്രമാണ്. എത്ര പാണ്ഡിത്യമുണ്ടായാലും മുസ്ലിം സ്ത്രീകളെ ഇമാമായി അംഗീകരിക്കുന്നില്ല. ഇത് വിവേചനമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന കാര്യത്തില്‍ സാമുദായിക സംഘടനകളും രാഷ്‌ട്രീയ നേതൃത്വങ്ങളും ഒരുമിക്കുകയാണ്, അവര്‍ പറഞ്ഞു.

നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് അടുത്തയാഴ്ച ഹര്‍ജി നല്‍കും. മറ്റുചില സംഘടനകളും ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തംലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.