Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: കമ്യൂണിസ്റ്റുകള്‍ അന്ന് മതവികാരമിളക്കി, ഇന്ന് ജാതിക്കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 02:17 pm IST
in Kerala

കൊച്ചി: ശബരിമല വിഷയത്തില്‍ സ്വരക്ഷയ്‌ക്ക് കമ്യൂണിസ്റ്റുകള്‍ മതവികാരമിളക്കി. ഇന്ന് അവര്‍ ജാതിക്കാര്‍ഡ് കളിക്കുന്നു; ലക്ഷ്യം ഹിന്ദു ഐക്യവും മുന്നേറ്റവും തകര്‍ക്കല്‍. 

1950-ല്‍ ശബരിമല തീപ്പിടിത്തം നടന്നത്. ഇത് തീവെയ്‌പ്പാണെന്നും അതല്ല തീപ്പിടിത്തമാണെന്നും അന്ന് വാദവിവാദങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് 1957 -ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഭരണപിടിപ്പുകേടിനെതിരേ കമ്യൂണിസ്റ്റ് വിരുദ്ധരുടെ സംയുക്തസമരം വന്നു. ഈ വിമോചന സമരം ഹിന്ദു-ക്രിസ്ത്യന്‍ സംയുക്ത പ്രക്ഷോഭമായി മാറി. ഇതോടെ ഈ സഖ്യം തകര്‍ക്കാന്‍ ഇഎംഎസ് ശബരിമലയെ വിനിയോഗിക്കുകയായിരുന്നു.

തീപ്പിടിത്തം അന്വേഷിച്ച് തിരു-കൊച്ചി മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ള സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി ഐ ജി കേശവമേനോന്റെ റിപ്പോര്‍ട്ട് ഇഎംഎസ് പ്രസിദ്ധീകരിച്ചു. ഹിന്ദുക്കളുടെ പിന്തുണ തേടുക, ഹിന്ദു-ക്രിസ്ത്യന്‍ സംയുക്ത പ്രക്ഷോഭങ്ങള്‍ തകര്‍ക്കുക എന്നിങ്ങനെയായിരുന്നു നമ്പൂതിരിപ്പാടിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അജണ്ട. പക്ഷേ നടന്നില്ല.
തീവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്നത്തെ സ്പെഷ്യൽ ബ്രാഞ്ച് ഡി ഐ ജി കേശവമേനോ കൃത്യ സമയ പരിധിക്കുള്ളിൽ റിപ്പോർട്ടു സമർപ്പിച്ചു.

 ക്രിസ്ത്യാനികളാണ് അമ്പലത്തിന് തീവെച്ചതെന്ന് നിഗമനത്തിൽ കമ്മീഷൻ എത്തിച്ചേർന്നിരുന്നു. സംശയമുള്ള കുറെ ക്രിസ്ത്യാനികളുടെ പേരു വിവരവും റിപ്പോർട്ടിലുണ്ടായിരുന്നു.

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് അതീതമായി വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഹിന്ദുക്കളിലെ ഐക്യം തകര്‍ക്കാനാണ് പിണറായി സര്‍ക്കാരും കമ്യൂണിസ്റ്റുകളും ശ്രമിക്കുന്നത്. അന്നുകളിച്ച മതവര്‍ഗീയ തന്ത്രം ഇന്ന് ജാതിക്കാര്‍ഡാക്കി മാറ്റി. ശബരിമല വിഷയത്തില്‍ ഹിന്ദു താല്‍പര്യമോ ശബരിമല വിശ്വാസികളുടെ താല്‍പര്യമോ ആത്മാര്‍ഥതയോ ഇല്ലാത്ത കമ്യൂണിസ്റ്റുകള്‍ അന്നത്തെ തീവെപ്പ് റിപ്പോര്‍ട്ടിന്മേല്‍ പലവട്ടം അധികാരത്തില്‍ വന്നിട്ടും നടപടിയൊന്നും എടുത്തില്ലെന്നതിലൂടെ വ്യക്തമാക്കി. 

ശബരിമല അയ്യപ്പന്‍ ആദ്യ ഇഎംഎസ് മന്ത്രിസഭയെ തല്‍ക്കാലത്തേക്ക് രക്ഷിച്ച കഥയെക്കുറിച്ച് വളരെ വിശദമായി ‘കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും’ എന്ന പുസ്തകത്തില്‍ അഡ്വ. ജയശങ്കര്‍ എഴുതിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.