Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതീപ്രവേശനം: ഇന്നു മുതല്‍ പ്രക്ഷോഭക്കൊടുങ്കാറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 04:23 am IST
in Kerala

കൊച്ചി: യുവതീപ്രവേശനം സംബന്ധിച്ച കോടതി വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് തീവ്രതയാര്‍ജിക്കുന്നു. വിവിധ ഹിന്ദു സംഘടനകളുടെയും സമുദായ സംഘടനകളുടെയും ആചാര്യന്മാരുടെയും നേതൃത്വത്തില്‍ ഇന്നു മുതല്‍ ശക്തമായ സമരമാണ് ആരംഭിക്കുക. ഇന്ന് ഇരുന്നൂറ് കേന്ദ്രങ്ങളില്‍ ഒരു മണിക്കൂര്‍ റോഡ് ഉപരോധത്തോടെയാണ് തുടക്കം. രാവിലെ 11 മുതല്‍ 12 മണിവരെയാണ് ഉപരോധം. വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കും. 

നാളെ കോട്ടയത്ത് ഗുരുസ്വാമിമാരുടെയും ആചാര്യന്മാരുടെയും സമ്മേളനവും നടക്കും. തിരുനക്കര സ്വാമിയാര്‍മഠം ഹാളില്‍ 10ന് ആരംഭിക്കുന്ന നേതൃസമ്മേളനത്തില്‍ താന്ത്രിക ആചാര്യന്മാര്‍, സന്ന്യാസിവര്യന്മാര്‍, അയ്യപ്പഭക്ത സംഘടനാനേതാക്കള്‍, ആധ്യാത്മിക നേതാക്കള്‍, ഹിന്ദുസമുദായ സംഘടനാനേതാക്കള്‍, വനിതാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ശബരിമല കര്‍മസമിതി അറിയിച്ചു. 

എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയും ഇന്നാണ് തുടങ്ങുക. അയ്യപ്പന്റെ ജന്മം കൊണ്ട് പവിത്രമായ പന്തളത്തിന്റെ മണ്ണില്‍നിന്ന് യാത്ര രാവിലെ 11ന് ആരംഭിക്കും. എന്‍ഡിഎ നേതാക്കള്‍ പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം യാത്രയാരംഭിക്കും. 

പന്തളത്ത് നിന്ന് തുടങ്ങുന്ന യാത്രയ്‌ക്ക് എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും, കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേതൃത്വം നല്‍കും. യാത്ര ഇന്ന് അടൂരില്‍ സമാപിക്കും. 11ന് ആലപ്പുഴ നൂറനാടില്‍ നിന്നും തുടങ്ങുന്ന യാത്ര കായംകുളം ടൗണില്‍ അവസാനിക്കും. 12ന് കൊല്ലം ജില്ലയിലെ ചവറയില്‍ തുടങ്ങി കൊല്ലം ടൗണിലും, 13ന് കൊല്ലത്ത് നിന്ന് കൊട്ടിയത്തും, 14ന് ആറ്റിങ്ങലില്‍ നിന്നും ആരംഭിച്ച് കഴക്കൂട്ടത്തും അവസാനിക്കും. 15ന് രാവിലെ പട്ടത്ത് നിന്നും അരലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. 

അതിനിടെ കോടതിവിധി തിരക്കിട്ട് നടപ്പാക്കാനും, പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടെന്നുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ സംസ്ഥാനമൊട്ടുക്ക് നാമജപഘോഷയാത്രകള്‍ തുടരുകയാണ്. വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തിലാണ് അയ്യപ്പന്റേയും ശബരിമലയുടെയും ചിത്രങ്ങളുമേന്തി ശരണം വിളികളോടെ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുന്നത്. പരിപാടികളിലെ സ്ത്രീ പ്രാതിനിധ്യം സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.