Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വായ്‌പാ നിരക്ക് കുറയ്‌ക്കാത്തതെന്തേ? ആര്‍ബിഐയോട് സുപ്രീകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 01:15 am IST
inIndia

ന്യൂദല്‍ഹി: നിലവില്‍, ഭവന, വാഹന വായ്‌പയെടുത്തവര്‍ക്ക് നിരക്ക് കുറയ്‌ക്കാന്‍ വിസമ്മതിക്കുന്ന ബാങ്കുകളെ കുറിച്ചുള്ള പരാതിയില്‍ ഇനിയും മൗനം തുടരരുതെന്ന് ആര്‍ബിഐയോട് സുപ്രീംകോടതി. ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്‌ക്കുന്നതിന് ആനുപാതികമായി നിലവില്‍ വായ്‌പയെടുക്കുന്നവര്‍ക്ക്  ഫ്‌ളോട്ടിങ് നിരക്കില്‍ ഇളവു നല്‍കുന്നില്ലെന്നതാണ് പരാതി.  

പലിശ നിരക്കുകള്‍ എപ്പോഴൊക്കെ കുറയ്‌ക്കുന്നുണ്ടോ, അപ്പോഴെല്ലാം ഭവന, വാഹന വായ്‌പകള്‍ മുമ്പേ എടുത്തവര്‍ക്ക് നല്‍കുന്നത് പേരിനുമാത്രമുള്ള കുറവാണ്. അതല്ലെങ്കില്‍ ചിലപ്പോള്‍ നിരക്ക് ഇളവുകള്‍ തീരെ നല്‍കാറില്ലെന്ന് കാണിച്ച്  ആര്‍ബിഐയ്‌ക്ക് കത്തയച്ച കാര്യം ശ്രദ്ധയില്‍ പ്പെടുത്തി  ‘മണി ലൈഫ് ഫൗണ്ടേഷനാണ്’ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് നീതിയുക്തമല്ലെന്നും ഇരട്ടത്താപ്പാണെന്നും പുതുതായി വായ്‌പയെടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നതെന്നും മണി ലൈഫ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. 

മൊത്തം ഉപഭോക്താക്കളെ അല്ലെങ്കില്‍ വായ്‌പയെടുത്തവരെ പരിഗണിക്കുമ്പോള്‍, നിഷേധിക്കപ്പെടുന്ന ഓരോ ശതമാനം നികുതിയിളവിനും 10,000 കോടി രൂപയാണ് നഷ്ടമാകുന്നതെന്ന് മണി ലൈഫ് ഫൗണ്ടേഷന്റെ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വ്യക്തമാക്കുന്നു. 

ശ്രദ്ധയില്‍ പെടുത്തിയ കാര്യങ്ങള്‍ പരിഗണിച്ചു വരികയാണെന്ന് കഴിഞ്ഞ ഡിസംബറില്‍ ആര്‍ബിഐ അറിയിച്ചിരുന്നതായും ദിവാന്‍ പറഞ്ഞു. 

മണി ലൈഫ് ഫൗണ്ടേഷന്റെ  പരാതി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ആര്‍ബിഐ ഇക്കാര്യത്തില്‍ കാണിച്ച അനാസ്ഥ എടുത്തു പറഞ്ഞആു. ആറ് ആഴ്ചയ്‌ക്കകം മറുപടി നല്‍കാനാണ് കോടതി ആര്‍ബിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.