Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മീ ടൂ ക്യാമ്പയിന്‍ പടരുന്നു; പ്രമുഖര്‍ കുടുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 01:12 am IST
inIndia

ന്യൂദല്‍ഹി: വിവിധ മേഖലകളിലുള്ള വനിതകള്‍ തങ്ങള്‍ക്ക് നേരിട്ട ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലെ മീ ടു ക്യാമ്പയിന്‍ പടര്‍ന്നു കയറുന്നു. തന്നെ ലൈംഗികമായി ശല്യപ്പെടുത്തിയെന്ന യുവതിയുടെ പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ പ്രശാന്ത് ഝായ്‌ക്ക് പണിപോയതോടെ ക്യാമ്പയിന്‍ കൂടുതല്‍ ശക്തമായി.

പ്രമുഖ നടനും സംവിധായകനുമായ രജത് കപൂറിനെതിരെയും ആരോപണം ഉയര്‍ന്നു. യുവതിയുടെ ആരോപണം മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനാണ് ട്വിറ്ററില്‍ പടര്‍ത്തിവിട്ടത്. പിന്നാലെ രജത് മാപ്പ്  പറയുകയും ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എം.ജെ. അക്ബറിനെതിരെയും ആരോപണം ഉയര്‍ന്നു. അക്ബര്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് തന്നോട് മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയാണ് ട്വീറ്റ് ചെയ്തത്. 

പ്രമുഖ മലയാള നടനും എംഎല്‍എയുമായ മുകേഷിനെതിരെയും വെടിപൊട്ടിയിട്ടുണ്ട്. ചലച്ചിത്ര, മാധ്യമരംഗങ്ങളിലെ മോശം പ്രവണതകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചലച്ചിത്ര നടിമാരെ സംവിധായകരും മറ്റും ചൂഷണങ്ങള്‍ക്ക് വിധേയരാക്കിയിരുന്നുവെന്ന കാര്യം കാസ്റ്റിങ് കൗച്ചെന്ന പേരില്‍ പുറത്തുവന്നിരുന്നു. സംവിധായകര്‍ക്കുവേണ്ടി കിടക്കയൊരുക്കേണ്ടിവന്ന കാര്യങ്ങളും എതിര്‍ത്തതും അടക്കമുള്ളവയാണ് ഇതോടെ വെളിച്ചത്തായത്.

പ്രമുഖ തമിഴ് സംഗീതസംവിധായകന്‍ വൈരമുത്തുവിനെതിരെയും യുവതി രംഗത്തു വന്നിട്ടുണ്ട്. തനിക്ക് 18 വയസുള്ളപ്പോള്‍ വൈരമുത്തു അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

നാനാ പടേക്കറില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് പ്രമുഖ ബോളിവുഡ് താരം തനുശ്രീ ദത്ത തുറന്നു പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.