Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല പ്രക്ഷോഭം പാതിവഴിയില്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ്; ആശയക്കുഴപ്പത്തില്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 01:00 am IST
inKerala

പൊന്‍കുന്നം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. ആദ്യം കടുത്ത നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് സമരപരിപാടികള്‍ ഏതാണ്ട് ഉപേക്ഷിച്ച മട്ടിലാണ്.

യുവതീപ്രവേശനം സംബന്ധിച്ച് സമരത്തിനിറങ്ങേണ്ടെന്ന നിലപാടാണ് കഴിഞ്ഞദിവസത്തെ യുഡിഎഫ് യോഗത്തിലെ തീരുമാനം. യുഡിഎഫ് തീരുമാനത്തോടെ കോണ്‍ഗ്രസും സമരപരിപാടികളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായി. കോടതിവിധിയില്‍ എതിര്‍പ്പുമായി ഭക്തജന സംഘടനകള്‍ ശക്തമായി രംഗത്തു വന്നതോടെയാണ് സിപിഎം നേതൃത്വം അപകടം മനസ്സിലാക്കിയത്. തുടര്‍ന്നാണ് കോടതിവിധി നടപ്പാക്കും മുമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. ആദ്യത്തെ കര്‍ക്കശനിലപാട് പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. ഇതില്‍ നിന്ന് തലയൂരാനാണ് സ്ത്രീപ്രവേശനത്തെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ കലാപനീക്കം നടക്കുന്നതായി ആരോപണം ഉന്നയിച്ചത്. 

കോടതി വിധി വന്നപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ തടഞ്ഞത് മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടായിരുന്നു.  സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് ചെയ്യാനുള്ളതെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യത കണ്ടാണ് ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം മലക്കം മറിഞ്ഞത്.

എന്‍എസ്എസും തന്ത്രികുടുംബവും പന്തളം കൊട്ടാരവും ശക്തമായ നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ചയെന്ന സര്‍ക്കാരിന്റെ നാടകം പൊളിഞ്ഞു. കോടതി വിധി വന്നപ്പോള്‍ പ്രശ്‌നം രൂക്ഷമാക്കാതെ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ പലതും ഉണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും ശ്രമിക്കാതെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് സിപിഎം പ്രവര്‍ത്തകരില്‍ പോലും എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. 

കന്യാസ്ത്രീ സമരത്തിലും ബ്രൂവറി ഇടപാടിലുമെല്ലാം സിപിഎം നേതൃത്വം പ്രതിരോധത്തിലായപ്പോഴാണ് ശബരിമല സംഭവം ഉയര്‍ന്നുവന്നത്. ഈ വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പൊതുജനമധ്യത്തില്‍ ചോദ്യം ചെയ്യപ്പെട്ടുവെന്ന് പാര്‍ട്ടി നേതൃത്വത്തിന് നന്നായി അറിയാം.

എത് സമരത്തോടും കാണിക്കുന്ന നിലപാടുതന്നെയാണ് ശബരിമല വിഷയത്തിലും  കോണ്‍ഗ്രസ് സ്വീകരിച്ചത്. ആവേശത്തോടെ ചാടി ഇറങ്ങിയശേഷം പിന്നീട് ഉപേക്ഷിക്കുന്ന കോണ്‍ഗ്രസിന്റെ പതിവ് രീതി ഇവിടെയും കണ്ടു. കോടതി വിധി വന്നപ്പോള്‍ കെ.സുധാകരന്‍ അതിരൂക്ഷമായാണ് സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ചത്. 

കോടതി വിധിക്ക് അനുകൂല നിലപാട് സ്വീകരിച്ച സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും അദ്ദേഹത്തിന്റെ വക ശകാരവര്‍ഷം തന്നെയുണ്ടായി. വിഷയത്തില്‍ ഒരുപടികൂടി കടന്ന് ഉപവാസം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടിയതുപോലെ സമരപരിപാടികളില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്നാല്‍ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ സംഭവിക്കുമെന്ന ഭയവും കോണ്‍ഗ്രസിനെ സമരരംഗത്തുനിന്ന് പിന്നോട്ടു വലിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

പുതിയ വാര്‍ത്തകള്‍

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.