Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം ശങ്കരന്‍ നമ്പൂതിരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 05:28 pm IST
inMarukara

ഷാര്‍ജ: ഈ വര്‍ഷത്തെ ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരിക്ക്. ഷാര്‍ജയില്‍ നടക്കുന്ന ഏകതാ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. അമ്പതിനായിരത്തൊന്നു രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ഏഴാമത് ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഏകതാ ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം നവരാത്രി സംഗീതമണ്ഡപത്തിന്റെ അതേ മാതൃകയില്‍ ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏക സംഗീത മഹോത്സവം ആണ് ഷാര്‍ജ ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവം. തുടര്‍ച്ചയായി ഏഴാം വര്‍ഷം നടക്കുന്ന സംഗീതമഹോത്സവം ഈ മാസം പത്തിന് ആരംഭിക്കും. പത്തൊന്‍പതാം തീയതി വിജയദശമി നാളില്‍ നടക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പ്രമുഖ ആചാര്യന്മാര്‍ ആചാര്യസ്ഥാനം അലങ്കരിക്കും.

വിജയദശമി – എഴുത്തിനിരുത്തല്‍ ചടങ്ങിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഒന്‍പതു ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ രാത്രി പത്തു വരെ സംഗീതാര്‍ച്ചന നടക്കും. ഇന്ത്യയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി അഞ്ഞൂറോളം കലാകാരന്മാര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും. ഓരോ ദിവസവും നാല് വിഭാഗങ്ങളില്‍ ആയാണ് സംഗീതാര്‍ച്ചന. അരങ്ങേറ്റം, പ്രതിഭ, വിദ്വാന്‍/ വിദുഷി, ആചാര്യന്‍/ ആചാര്യ എന്നീ വിഭാഗങ്ങളില്‍ സംഗീത പരിപാടി നടക്കും. ഓരോ ദിവസവും, സ്വാതി തിരുനാള്‍ വിരചിതമായ ഒന്‍പതു നവരാത്രി കൃതികള്‍ പാടി സമര്‍പ്പിക്കും. ശങ്കരാഭരണം, കല്യാണി, സാവേരി, തോടി, ഭൈരവി, പന്തുവരാലി, ശുദ്ധസാവേരി, നാട്ടകുറിഞ്ഞി, ആരഭി എന്നീ രാഗങ്ങളില്‍ ആണ് സ്വാതിതിരുനാള്‍ കൃതികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പക്കമേളത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള പ്രമുഖ കലാകാരന്മാര്‍ ആണ് സംഗീതപരിപാടികളില്‍ അണിനിരക്കുന്നത്. ഓരോ ദിവസവും അഞ്ഞൂറിലേറെ സംഗീതാസ്വാദകരെയാണ് ഷാര്‍ജ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. 

ഒക്ടോബര്‍ പതിനെട്ടിന് ഏകത ഒരുക്കുന്ന വിജയദശമി – വിദ്യാരംഭം ചടങ്ങുകള്‍ ഷാര്‍ജ റെയ്ന ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഈ വര്‍ഷത്തെ എഴുത്തിനിരുത്തല്‍ ചടങ്ങുകളുടെ മുഖ്യ ആചാര്യ സ്ഥാനം അലങ്കരിക്കും. സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരി, ഡോ സതീഷ് കൃഷ്ണ, ഈശ്വര വര്‍മ, നീര ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഷാര്‍ജ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യക്കാരുടെ സാംസ്‌കാരിക കൂട്ടായ്‌മയാണ് ഏകതാ. ആയായിരത്തിലേറെ കുടുംബങ്ങള്‍ ഏകതയുമായി സഹകരിക്കുന്നു. സാമൂഹ്യ, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുക. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സേവന പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് ഏകതയുടെ മുഖ്യ ലക്ഷ്യങ്ങള്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ അന്താരാഷ്‌ട്ര യോഗാ ദിന പരിപാടികള്‍ ഷാര്‍ജയില്‍ സംഘടിപ്പിച്ചത് ഏകതാ ആണ്. വിഷുവിസ്മയം, നവരാത്രി സംഗീതോത്സവം എന്നിവയാണ് ഏകതയുടെ മുഖ്യ സാംസ്‌കാരിക പരിപാടികള്‍. എല്ലാ മാസവും ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളില്‍ രക്തദാന ക്യാമ്പുകളും ഏകതാ സംഘടിപ്പിക്കുന്നുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.