Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: കേരളത്തില്‍ ജെല്ലികെട്ട് മോഡല്‍ പ്രതിഷേധമില്ലാത്തത് എന്തുകൊണ്ട്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2018, 11:16 am IST
inKerala

കൊച്ചി: എല്ലാവര്‍ക്കും ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്ന ദിവസം മുതല്‍ ഉള്ള ചോദ്യം ആണ്, ‘എന്ത് കൊണ്ട് തമിഴ്‌നാട് ജെല്ലികെട്ട് മോഡല്‍ പ്രതിഷേധം കേരളത്തില്‍ നടത്താത്തത് എന്ന്?’

ഉത്തരം:

ഓര്‍ക്കണം തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരുടെ നിലപാട് എന്തായിരുന്നു ജെല്ലികെട്ട് വിഷയത്തില്‍ എന്ന്. പ്രക്ഷോഭത്തിന് പ്രവര്‍ത്തിച്ചവരെ അകറ്റി നിര്‍ത്തുകയല്ല മറിച്ച് അവരെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുകയാണ് സുമനുസുകളായ അവരുടെ ഇടയില്‍ നടന്നത്. കക്ഷി രാഷ്‌ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചു.

എന്നാല്‍ നമ്മുടെ നാടിന്റെ അവസ്ഥയോ,

തമിഴ്‌നാട്ടില്‍ ഉള്ളവരെക്കാള്‍ ഒരു പടി മുകളില്‍, ഒരു പ്രളയം വന്നപ്പോള്‍ കക്ഷി രാഷ്‌ട്രീയം മറന്ന് സ്വന്തം നാടിനും ജനങ്ങള്‍ക്കും വേണ്ടി സര്‍ക്കാരിന്റെ കൈ പിടിച്ച് ഇറങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ആണ് നമ്മള്‍.

എങ്കില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കഴിഞ്ഞ നമ്മുക്ക് എന്താണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് എതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള നിലപാട് എന്ന് ഓര്‍ക്കുക. നമ്മളെ സഹായികുകയല്ലേ മറിച്ച് പ്രളയത്തിന്റെ പേരും പറഞ്ഞു ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളവും മുക്കി ലോട്ടറി കച്ചവടവും നടത്തി കോടികള്‍ ഉണ്ടാകുകയും, അങ്ങനെ ഉണ്ടാക്കിയ കോടികളെക്കാള്‍ അധികം വരുന്ന വിശ്വാസി സമൂഹത്തിന് എതിരേ തിരിഞ്ഞ് ഞങ്ങള്‍ക്ക് സ്വന്തം കാര്യം സിന്ദാബാദ് എന്നു വിളികുകയല്ലേ സര്‍ക്കാര്‍ നിലപാട്, ഇങ്ങനെ ഉളള സാഹചര്യത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങള്‍ക്ക് എതിരെ തിരിഞ്ഞാല്‍ അതിന്റെ ഫലം എന്താണെന്ന് പറയേണ്ടതില്ലല്ലോ. അപ്പോള്‍ പിന്നെ തമിഴ്‌നാട് മോഡല്‍ പ്രതിഷേധതിന്ന് എന്ത് പ്രസക്തി ആണ് ഉള്ളത്.

ഓര്‍ക്കണം ഒരു ഉളുപ്പും ഇല്ലാതെ ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവും കാണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് ഉണ്ടാക്കുന്ന കോടികള്‍.

തമിഴ്നാട്ടില്‍ ഒരു മൃഗത്തിനോട് ചെയ്യുന്ന അനീതിക്ക് എതിരെ സുപ്രീംകോടതി പ്രഖ്യാപിച്ച വിധി തിരിച്ചു എടുത്തു എന്നുള്ളത് അവരുടെ വിജയവും കൂട്ടത്തില്‍ നമ്മുടെ ജുഡീഷ്യറിയുടെ ബല കുറവും കഴിവ് കേടും ആണ്, മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ട നിയമത്തില്‍, മനുഷ്യ സമൂഹത്തിന്‍പ്പെട്ട നമ്മുക്ക് ഒരു വിശ്വാസം നിയമ വഴിയില്‍ കാത്തു സൂക്ഷിക്കാന്‍ കഴിയില്ലെങ്കില്‍, അത് നമ്മുടെ കഴിവുകേട് കൊണ്ടല്ല, മറിച്ച് വിവേകികളും വിദ്യാസമ്പന്നരും ആയ കേവലം നാലോ അഞ്ചോ ജഡ്ജിമാരുടെ തീരുമാനത്തില്‍ ആണ് എല്ലാം ഉള്ളത് എന്നാണ് ഈ വിധി കാണിച്ചു തരുന്നത്.

ഏതാനും ദിവസങ്ങള്‍ ബാക്കി ഇരിക്കെ, ഒരോ രാത്രിയും അതിവേഗം കടന്ന് പോവുന്നു, കൂട്ടത്തില്‍ നമ്മള്‍ അറിയാതെ നമ്മുടെ കാലിന്റെ അടിയിലെ മണ്ണും ഒലിച്ചു പോവുന്നു എന്നുള്ളത് വിശ്വാസികളായ നമ്മള്‍ മറക്കാതെ ഇരുന്നാല്‍ നല്ലത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.