Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: ഹൈന്ദവ പ്രതിഷേധത്തോടെ സര്‍ക്കാരിന് മനം മാറ്റമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2018, 02:29 am IST
inKerala

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശന വിധിക്കനുകൂലമായി കള്ളക്കളി നടത്തിയ സംസ്ഥാന സര്‍ക്കാരിന് മനം മാറ്റം. കോടതിവിധിക്ക് കരാണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് വിശ്വാസികള്‍ തിരിച്ചറിഞ്ഞതോടെ ഇനി കള്ളക്കളി നടക്കില്ലെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍. സാഹചര്യം ഹൈന്ദവ സംഘടനകള്‍ക്കനുകൂലമാകാതിരിക്കാന്‍ കോടതിവഴി പരിഹരം  കാണാനാണ് ശ്രമം. 

വിശ്വാസികള്‍ പലതും തിരിച്ചറിഞ്ഞു: 

– സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിധം കേസ് നടത്തിയില്ല. ദേവസ്വം ബോര്‍ഡ് ശബരിമലയിലെ വിശ്വാസ-ആചാര-അനുഷ്ഠാന പദ്ധതികള്‍ വിശദീകരിച്ചില്ല. ഇതെല്ലാം ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള ഗൂഢാലോചനയായിരുന്നു. 

– സുപ്രീം കോടതിവിധികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാസങ്ങള്‍ വൈകാറുള്ളതാണ്. കോടതി ഒരു നിശ്ചിത തീയതിയോ സമയമോ വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പക്ഷേ, സ്ത്രീകളെ പ്രായഭേദമില്ലാതെ മല ചവിട്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഉത്സാഹവും മുന്നൊരുക്കങ്ങളും ദുരൂഹത ഉണ്ടാക്കുന്നതാണ്.

– കേസില്‍ പുനര്‍വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടാനോ, വിധിക്കെതിരേ നിയമനിര്‍മാണത്തിനോ പോലും സാധ്യത ഉണ്ട്. അങ്ങനെ ചെയ്ത ചരിത്രവുമുണ്ട്. എന്നാല്‍ ശബരിമലവിധിയില്‍ മാത്രം സര്‍ക്കാര്‍ അതിനൊന്നും തയാറല്ലെന്നു മാത്രമില്ല, ആ സാധ്യത ചൂണ്ടിക്കാണിച്ച ദേവസ്വം ബോര്‍ഡിനെ ശാസിക്കുകയും വിലക്കുകയും ചെയ്തു. 

ഈ കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ വിവിധ ഹൈന്ദവ ക്ഷേമ സംഘടനകള്‍ക്കു കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് വിശ്വാസികള്‍ വിപുലമായി സംഘടിക്കുകയാണ്. 

– ഇന്ന് വിവിധ ജില്ലകളില്‍ അയ്യപ്പ ധര്‍മ സംരക്ഷണ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ നടക്കും. 

– ഒക്‌ടോബര്‍ നാലിന് കാലത്ത് തിരുവനന്തപുരത്ത് നന്തന്‍കോട്ടെ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത് സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തും. 

– ഒക്‌ടോബര്‍ എട്ടിന് സംസ്ഥാനതലത്തില്‍ ചേരുന്ന ഹൈന്ദവ സംഘടനകളുടെ യോഗം, ശബരിമല വിഷയത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം പ്രഖ്യാപിക്കും. ഈ പ്രക്ഷോഭം സര്‍ക്കാരിനെതിരേയുള്ള വന്‍ നീക്കമായി മാറുമെന്നാണ് ഇപ്പോള്‍ അവര്‍ കണക്കുകൂട്ടുന്നത്. ഇതെങ്ങനെ ഒഴിവാക്കാമെന്നാണ് ഇപ്പോള്‍ ആലോചന.

– ഹൈന്ദവ വിശ്വാസി സമൂഹത്തിന്റെ വന്‍ പ്രതിഷേധം, പ്രളയം ബാധിച്ച ജില്ലയായ പത്തനംതിട്ടയില്‍ മാത്രം ഇത്ര ശക്തമായത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു. 

– ദേശീയ തലത്തില്‍ത്തന്നെ പ്രക്ഷോഭകര്‍ക്ക് അനുകൂലമായി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും ഇറങ്ങിക്കഴിഞ്ഞു.

– പ്രമുഖ വ്യക്തികള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടെന്നും വിശ്വാസികള്‍ക്കെതിരേയുള്ള നീക്കമെന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.

– എന്‍എസ്എസ് പോലുള്ള സംഘടനകളും ഈ വിഷയത്തില്‍ സര്‍ക്കാരിന് എതിരായി. വൈക്കത്ത് എന്‍എസ്എസ് ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ പ്രകടനം നടത്തി.

– അയ്യപ്പ സേവാ സമാജം പ്രക്ഷോഭ രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര എളുപ്പമല്ലെന്ന് സര്‍ക്കാരിന് ബോധമായി.

വിധിക്കെതിരേയും അനുകൂലിച്ചും ഇരട്ടത്താപ്പുകാട്ടി വിശ്വാസികളെ കബളിപ്പിക്കാനായിരുന്നു പിണറായിസര്‍ക്കാരിന്റെ ശ്രമം. 

ഹിന്ദുക്ഷേമ സംഘടനകളില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും ശബരിമലയിലും അതിലൂടെ രാഷ്‌ട്രീയത്തിലും ഗൂഢലക്ഷ്യം കാണാമെന്നായിരുന്നു സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും വിശ്വാസം. എന്നാല്‍, ശബരിമല വിശ്വാസികള്‍ രാഷ്‌ട്രീയത്തിനുപരി ഉണര്‍ന്നതും കേസിലെ പരാജയം സര്‍ക്കാരിന്റെ കള്ളക്കൡയാണെന്ന് തിരിച്ചറിഞ്ഞതും പദ്ധതിയെല്ലം തകര്‍ത്തു. സ്വന്തം അണികളിലെ വിശ്വാസികളും ഇതര മത വിശ്വാസികളും സര്‍കാര്‍ നിലപാടിന് എതിരായി. 

– ഇപ്പോള്‍ തിരവിതാംകൂര്‍ ദേവസ്വം ബേര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രഖ്യാപിച്ച വഴികള്‍ക്ക് നിയമസാധുത തേടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. 

– ഇന്ന് ബോര്‍ഡിന്റെ യോഗമുണ്ട്. 

– എന്നാല്‍, ക്ഷേത്രത്തിലെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസങ്ങള്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നത് രാഷ്‌ട്രീയ ആദര്‍ശ നിലപാടിന് വിരുദ്ധമാകുമെന്നാണ് ഒരു തടസം. 

– പകരം, ഹിന്ദു സംഘടനകള്‍ കലപാമുണ്ടാക്കും, ശബരിമല തീര്‍ഥാടനം സംഘര്‍ഷ ഭരിതമാക്കാന്‍ ശ്രമം.

 അതിനാല്‍ കോടതിയില്‍നിന്ന് അതിനെതിരേ ഏതെങ്കിലും തരത്തില്‍ മാര്‍ഗ നിര്‍ദേശം നേടാനുള്ള സാധ്യത ആരായുകയാണ് മുഖ്യമന്ത്രിയുടെ ഉപദേശകര്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.