Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: സിപിഎം നീക്കത്തിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2018, 03:10 am IST
inKerala

കോഴിക്കോട്: ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നീക്കത്തിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. യുവമോര്‍ച്ച, മഹിളാമോര്‍ച്ച  നേതൃത്വത്തിലാണ് പ്രക്ഷോഭമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ  പ്രതിഷേധ പ്രകടനങ്ങളും വിശദീകരണ സമ്മേളനങ്ങളും നടത്തും. സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ തിരുത്തിക്കാനുള്ള പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കും. 

ശബരിമലയുടെ പ്രത്യേകതയെക്കുറിച്ചും പ്രതിഷ്ഠയുടെ സവിശേഷതയെക്കുറിച്ചും സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായിട്ടില്ല. അതാണ് ഇത്തരമൊരു വിധിക്ക് കാരണം. ശബരിമലയുടെ  പ്രാധാന്യം തകര്‍ക്കാനുള്ള ഒരു നടപടിയും അംഗീകരിക്കില്ല. ശബരിമല  സംരക്ഷിക്കാനുള്ള വിശ്വാസികളുടെ പോരാട്ടത്തിന് ബിജെപി രംഗത്തിറങ്ങും. ക്ഷേത്രസംരക്ഷണസമിതിയും അയ്യപ്പസേവാസമാജവും റിവ്യൂ ഹര്‍ജി നല്‍കും. ഇതിനുമുമ്പ് ഓര്‍ഡിനന്‍സിലൂടെ വിശ്വാസം സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വിശ്വാസികള്‍ക്കുള്ള ഭരണഘടനാദത്തമായ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിവ്യൂ ഹര്‍ജി നല്‍കി അന്തിമ വിധി വരും മുമ്പ് തിടുക്കത്തില്‍ വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ക്ഷേത്രം പൊതുസ്വത്താണെന്ന സമീപനം തെറ്റാണ്. സുപ്രീംകോടതി വിധിയില്‍ വിയോജിച്ചുകൊണ്ട് വനിതാ ജഡ്ജി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചപ്പോഴും അതിനുശേഷവും ക്ഷേത്രത്തിന് എതിരായ നിലപാടാണ് കമ്മ്യൂണിസ്റ്റുകള്‍ കൈക്കൊണ്ടത്. ശബരിമലയ്‌ക്ക് വ്രതംനോറ്റ് കറുപ്പു മുണ്ടുടുത്ത് പോകുന്നതിന് ചെലവഴിക്കുന്ന പണം ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിച്ച ഗോപാലസേനയ്‌ക്ക് യൂണിഫോം വാങ്ങിക്കണമെന്നായിരുന്നു പാര്‍ട്ടി ആഹ്വാനം. എന്നാല്‍, പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പ്രവര്‍ത്തകര്‍ ശബരിമല തീര്‍ത്ഥാടകരായി. അധികാരത്തിന്റെ ബലത്തില്‍ വളഞ്ഞ വഴിയിലൂടെ ക്ഷേത്രം തകര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം.  ബിജെപി പ്രക്ഷോഭം ആര്‍എസ്എസ്സിന്റെ നിലപാടിനെതിരല്ല. അദ്ദേഹം വ്യക്തമാക്കി. 

ശബരിമലയെ സംരക്ഷിക്കാൻ ഹിന്ദു നേതൃസമ്മേളനം 8ന് എറണാകുളത്ത്

തിരുവനന്തപുരം: ശബരിമലയെ വിവാദഭൂമിയാക്കാനും  തകര്‍ക്കാനുമുള്ള ഗൂഢാലോചനയ്‌ക്ക് എതിരെ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഹിന്ദുനേതാക്കള്‍  ഒത്തുകൂടുന്നു. 8ന് രാവിലെ 10.30ന് എറണാകുളം എളമക്കര, ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഹിന്ദു നേതൃസമ്മേളനത്തില്‍ വിവിധ ഹിന്ദു സംഘടനകളുടെ ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല അറിയിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.