Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രൂവറി: 50 കോടിയുടെ ക്രമക്കേട്; പിന്നിൽ സിപിഎം ബിനാമികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2018, 03:08 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കോടികളുടെ ബ്രൂവറി, ഡിസ്റ്റിലറി കച്ചവടത്തിനു പിന്നില്‍ സിപിഎം ലോബി. സിപിഎമ്മിലെ ചില നേതാക്കളുടെ മക്കളുടെ ബിനാമി സ്ഥാപനങ്ങളാണ് പുതിയ ബ്രൂവറി കമ്പനികളെന്നാണ് ആരോപണം.  മുഖ്യമന്ത്രി പിണറായിവിജയന്റെ ആശ്രിത വത്സലരാണ് കമ്പനികളുടെ മുതലാളിമാര്‍. അതിനാല്‍  മുഖ്യമന്ത്രിയാണ് പ്രതിസ്ഥാനത്ത്. അന്‍പതു കോടിയുടെയെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  

ബ്രൂവറി തുടങ്ങാന്‍  എറണാകുളത്ത പവര്‍ ഇന്‍ഫ്രാടെകിന്   കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി അനുവദിച്ചത് സിപിഎം മുന്‍എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ടി. ഉണ്ണികൃഷ്ണന്‍ പ്രോജക്റ്റ് ജനറല്‍ മാനേജരായിരുന്ന സമയത്തായിരുന്നു. 2017 മാര്‍ച്ച് 27ന് അപേക്ഷ നല്‍കി.  ഭൂമി ഉണ്ടെന്ന കത്ത് 28 ന്  കമ്പനിക്ക് നല്‍കി. അപേക്ഷ നല്‍കി 48മണിക്കൂറിനകമാണ് സമ്മത പത്രം. മുഖ്യമന്ത്രിയുടെ   വിശ്വസ്തനാണ് കോലിയക്കോട് കൃഷ്ണന്‍നായര്‍. പാര്‍ട്ടി  നേരിട്ട് ഇടപെട്ടതിനാലാണ് കിന്‍ഫ്ര എംഡിയും വകുപ്പ് മന്ത്രിയും ഫയല്‍ കാണാതെ  ഇത്ര വേഗത്തില്‍ ഒരു അനുമതി പത്രം  നല്‍കിയത്. കിന്‍ഫ്രയില്‍ വ്യവസായം തുടങ്ങാന്‍  അപേക്ഷ നല്‍കി മാസങ്ങളോളം മറ്റ് കമ്പനികള്‍ കാത്തിരിക്കുമ്പോഴാണ് ബ്രൂവറിക്ക് എക്‌സ്പ്രസ് വേഗത്തില്‍ അനുമതി കരസ്ഥമാക്കിയത്.  ഈ കത്തിന്റെ അടിസ്ഥാനത്തിലാണ്   എക്‌സൈസ് കമ്മീഷണര്‍ക്ക് ഡിസ്റ്റിലറി തുടങ്ങാന്‍  കമ്പനി അപേക്ഷ നല്‍കിയതും.

കേരളത്തിലെ മദ്യലഭ്യതയുടെ കുറവ് എട്ട് ശതമാനമാണ്. നിലവിലെ കമ്പനികളുടെ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിച്ചാല്‍ ഇത്  പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ തൃശ്ശൂരിലെ ശ്രീചക്രക്കുള്ള അനുമതി വിദേശ മദ്യം  നിര്‍മ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള കമ്പനി തുടങ്ങാനാണ്. ഇതിനുപിന്നില്‍ വന്‍ ലോബിയുണ്ട്.   ശ്രീചക്രക്ക് സ്വന്തമായി കേരളത്തില്‍ ഓഫീസു പോലുമില്ല.  

 കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പുതിയ അഴിമതി നിരോധന നിയമ പ്രകാരം ബ്രൂവറി, ഡിസ്റ്റിലറിയുടെ അഴിമതി അന്വേഷിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണം. ഈ പഴുത് നിലനില്‍ക്കുന്നതിലാണ് ആരോടും ചോദിക്കാതെ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.

കേരളത്തിലെ വെള്ളത്തിലുള്ള മദ്യത്തിന് പ്രത്യേക രുചി

തിരുവനന്തപുരം: കേരളത്തിലെ വെള്ളത്തില്‍ നിര്‍മ്മിക്കുന്ന മദ്യത്തിന് പ്രത്യേക രുചിയെന്ന് ശ്രീചക്ര  ഡിസ്റ്റിലറി എക്‌സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു. യുഎഇ, ബഹ്‌റിന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. ഗോവയില്‍ നിന്നുള്ള തങ്ങളുടെ ഡിസ്റ്റിലറിയില്‍ നിന്നാണ് ഇപ്പോള്‍ മദ്യം നിര്‍മ്മിച്ച് കയറ്റി അയയ്‌ക്കുന്നത്. 

എന്നാല്‍ കേരളത്തിലെ വെള്ളത്തില്‍ നിര്‍മ്മിക്കുന്ന മദ്യത്തിന് വന്‍ ഡിമാന്റാണെന്നും അപേക്ഷയില്‍ പറയുന്നു. മദ്യം കയറ്റുമതി ചെയ്യുക വഴി കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് എത്തിച്ചേരുമെന്നും  ശ്രീചക്ര വ്യക്തമാക്കുന്നു.  1999 ലെ ഉത്തരവ് പരിഷ്‌കരിച്ച് കൊണ്ട് അപേക്ഷ പരിഗണിക്കണമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്

ജനങ്ങളെ കഷ്ടപ്പെടുത്തരുത്: വിഎസ്

തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം വന്‍തോതില്‍ ബിയറുല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എംഎല്‍എ കൂടിയായ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി. എസ് അച്യുതാനന്ദന്‍  ആവശ്യപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.