Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല : ആചാരാനുഷ്ഠാനങ്ങള്‍ രക്ഷിക്കാന്‍ അയ്യപ്പ സേവാ സമാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 11:30 am IST
in Kerala

ന്യൂദല്‍ഹി: ഭക്തജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കാന്‍ ആര്‍എസ്എസ് വിവിധ ക്ഷേത്ര  പ്രസ്ഥാനമായ ‘ശബരിമല അയ്യപ്പസേവാ സമാജം’ ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ്  യോഗം തീരുമാനിച്ചു.

പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍  പങ്കെടുത്തു. ശബരിമലയില്‍  യുവതികളായ സ്ത്രീകള്‍ക്കും പ്രവേശനാനുമതി കൊടുത്ത വിധിയിലൂടെ  സുപ്രീം കോടതി പരാമര്‍ശിച്ച, ക്ഷേത്രം പൊതുസ്ഥലമാണ്, പ്രതിഷ്ഠ ചെയ്ത ദേവതക്ക് ജീവനില്ല, അതിനു ഭരണഘടനാ അവകാശങ്ങളില്ല മുതലായ പ്രസ്താവനകള്‍ ഹിന്ദുക്കളെയും പ്രത്യേകിച്ച് ഭക്തജനങ്ങളെയും വ്രണിത ഹൃദയരാക്കി മാറ്റിയിരിക്കയാണ്. ശബരിമല അയ്യപ്പ സേവാ സമാജം ഇതിനെതിരായി നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ടു പോകാനും, സാത്വീക രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ബഹുമാനപ്പെട്ട സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന്റെ നിലപാട്, ഹിന്ദു വിരുദ്ധ നിലപാടാണെന്നും യോഗം വിലയിരുത്തി. ജീവനേക്കാള്‍ വിലയേറിയതായി ഭക്തജനങ്ങള്‍ കാത്തു സംരക്ഷിച്ചു പോരുന്ന ആചാര, അനുഷ്ഠാന, വിശ്വാസങ്ങള്‍ക്ക് പുല്ലുവില കല്പിച്ച കേരള സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാട് ജനങ്ങള്‍ തിരിച്ചറിയണമെന്നും അതിനവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും സമാജം ആവശ്യപ്പെട്ടു.    

 ക്ഷേത്രം തന്ത്രി, പന്തള രാജാവ്, ആദ്ധ്യാത്മീക ആചാര്യന്മാര്‍ എന്നിവരോടാലോചിച്ചു, അതിനുശേഷം അയ്യപ്പഭക്ത സംഘടനകളെയും, ഹിന്ദു സംഘടനകളെയും ഒരുമിച്ചുകൂട്ടി മറ്റു ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ കേരള സംസ്ഥാന സമാജ ഭാരവാഹികള്‍ക്ക് പൂര്‍ണ ചുമതല നല്‍കി. ആര്‍.എസ്.എസ് കേന്ദ്രീയ സമിതി അംഗം എസ്.സേതുമാധവന്‍, ക്ഷേത്രീയ സേവാ പ്രമുഖ് കെ.പദ്മകുമാര്‍ മുതലായവര്‍ യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തു.

 മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍  സമാജം നടത്തിയ  ”ഗുരുസ്വാമി വന്ദനം”  എന്ന പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. വരുന്ന ഒക്ടോബര്‍ 8 നു എറണാകുളത്തു വെച്ച് നടക്കുന്ന ‘ശബരിമലയെ സംരക്ഷിക്കണം’ എന്ന കണ്‍വെന്‍ഷനില്‍, സമാജത്തിന്റെ തെന്നിന്ത്യാ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. ഭക്തജനങ്ങളുടെ പരിപാവനമായ വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാതെ, എല്ലാ വിധത്തിലും അതിന്റെ  മാന്യത കാത്തുരക്ഷിക്കാനും സമാജം  തീരുമാനിച്ചു. 

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതിനേയും സര്‍കാര്യവാഹ് ഭയ്യാജി ജോഷിയേയും  മറ്റും ചില മുതിര്‍ന്ന അധികാരിമാരെയും കണ്ടു, സുപ്രീം കോടതി വിധിയിലുള്ള ഹിന്ദു വിരുദ്ധ നിലപാടും ഭാവിയില്‍ അത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെയും പറ്റി  അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന്‍, സംഘടനാ സെക്രട്ടറി,വി.കെ.വിശ്വനാഥന്‍ സേവാപ്രമുഖ് കെ.പദ്മകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി.പി.ഷണ്മുഖാനന്ദന്‍ എന്നിവര്‍ ധരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.