Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം നഗരസഭ കൊട്ടിയോട് അയ്യപ്പക്ഷേത്രം വീണ്ടും തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 02:50 am IST
inKerala

ആറ്റിങ്ങല്‍: നാല്പതിലേറെ വര്‍ഷത്തെ പഴക്കമുള്ള കൊട്ടിയോട് അയ്യപ്പക്ഷേത്രം ആറ്റിങ്ങല്‍ നഗരസഭ അധികൃതര്‍ തകര്‍ത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുനര്‍നിര്‍മിച്ച ക്ഷേത്രവും പുന പ്രതിഷ്ഠ നടത്തിയ വിഗ്രഹവും ഇന്നലെ പുലര്‍ച്ചെ വീണ്ടും തകര്‍ത്തു. രാവിലെ ആയിരത്തിലേറെ പോലീസ് സംഘങ്ങള്‍ നഗരത്തില്‍ ഭീകരത സൃഷ്ടിച്ചശേഷമാണ് ക്ഷേത്രം തകര്‍ത്ത് പ്രതിഷ്ഠ എടുത്തുകൊണ്ടുപോയത്.

കൊട്ടിയോട്ടെ പുരാതനമായ കാവിന്റെ 36 സെന്റില്‍പെട്ട ഒന്നരസെന്റ് സ്ഥലത്താണ് അയ്യപ്പക്ഷേത്രം നിലനിന്നിരുന്നത്. എന്നാല്‍ പട്ടികവിഭാഗത്തില്‍പ്പെട്ട കോളനി നിവാസികള്‍ ആരാധിച്ചിരുന്ന ക്ഷേത്രത്തിലെ ഒന്നര സെന്റ് സ്ഥലത്തിന്റെ പട്ടയം മാത്രം റദ്ദാക്കുകയായിരുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമമായിരുന്ന ഇവിടുത്തെ ജനങ്ങള്‍ ബിജെപിയിലേയ്‌ക്ക് മാറിയതിനെത്തുടര്‍ന്ന് സിപിഎമ്മിന്റെ കരിമ്പട്ടികയില്‍പ്പെടുത്തുകയായിരുന്നു. 

ഇവിടെ നിന്നു ജയിച്ച സിപിഎം വാര്‍ഡു മെമ്പറുടേയും നഗരസഭാ അധ്യക്ഷന്‍ എം.പ്രദീപിന്റെയും പിടിവാശിയാണ് ഈ ക്ഷേത്രം പൊളിക്കുക എന്നത്. രണ്ടുദിവസം മുന്‍പ് പുറമ്പോക്കു ഭൂമിയിലാണ് ക്ഷേത്രം നിലനില്‍ക്കുന്നത് എന്നാരോപിച്ച് ക്ഷേത്രം തകര്‍ക്കുകയായിരുന്നു. അന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം അത് തടയുകയും അവരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തുവന്ന നാട്ടുകാര്‍ പ്രതിഷേധ ജാഥയായി ക്ഷേത്രം നിലനിന്നിരുന്ന കൊട്ടിയോട്ട് എത്തുകയും ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയായിരുന്നു. 

ക്ഷേത്രത്തില്‍ നിന്നു കടത്തിയ പഞ്ചലോഹ വിഗ്രഹം മടക്കിവേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മുനിസിപ്പാലിറ്റിയിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. 

കൗണ്‍സില്‍ തീരുമാനപ്രകാരമാണ് കൊട്ടിയോട് അമ്പലം പൊളിച്ചതെന്നായിരുന്നു എം. പ്രദീപിന്റെ വാദം. എന്നാല്‍ പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും അതില്‍ കൊട്ടിയോട് ക്ഷേത്രത്തിന്റെ പേരില്ലായിരുന്നുവെന്നും  ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൗണ്‍സില്‍ തീരുമാനത്തിന്റെ പേരില്‍ ക്ഷേത്രം തകര്‍ക്കുകയും ചെയ്തത് ചെയര്‍മാന്റെ തന്ത്രമാണെന്നും അവര്‍ ആരോപിച്ചു. 

ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ പ്രതിഷ്ഠിച്ച അമ്പലവും പ്രതിഷ്ഠയും കഴിഞ്ഞദിവസം മുനിസിപ്പാലിറ്റി വീണ്ടും തകര്‍ത്തത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഹൈന്ദവ സ്ഥാപനങ്ങളെ തകര്‍ക്കുന്ന പ്രദീപിന്റെയും അതിന് ചുക്കാന്‍ പിടിക്കുന്ന എംഎല്‍എ അഡ്വ, ബി. സത്യന്റെയും നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഹൈന്ദവ സമൂഹത്തിനിടയില്‍ പടരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.