Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്ത്രീപ്രവേശനം; കൂടുതല്‍ വനഭൂമി നേടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:05 am IST
inKerala

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ സാഹചര്യം മുതലെടുത്ത് കൂടുതല്‍ വനഭൂമി നേടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമം. 

ശബരിമലയില്‍ 100 ഏക്കറും നിലയക്കലില്‍ 100 ഹെക്ടറും വനഭൂമി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനോടൊപ്പം സുപ്രീം കോടതിയിലും ഈ ആവശ്യം ഉന്നയിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് കോടതിയെ ധരിപ്പിക്കും. കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കാനുള്ള കാലതാമസം ഓഴിവാക്കാനാണ് ഈ നീക്കം. 

അടിസ്ഥാന ഇടത്താവളമായ നിലയ്‌ക്കലില്‍ കൈവശമുള്ള ഭൂമി പൂര്‍ണ്ണമായി വിനിയോഗിക്കാതെയാണ് സന്നിധാനത്ത് വനഭൂമി ആവശ്യപ്പെടുന്നത്. നൂറ് ഏക്കര്‍ വനഭൂമികൂടി വിട്ടു നല്‍കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ആവശ്യം. കോടതി വിധി വന്നയുടന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഇത് ഉന്നയിച്ചിരുന്നു. 

ആചാരം സംരക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിന് മുന്‍പ് കോടതിവിധിയുടെ ബലത്തില്‍ സന്നിധാനത്ത് എത്തുന്ന സ്ത്രീകള്‍ക്ക് അധികസൗകര്യങ്ങള്‍ ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് താല്‍പര്യം കാട്ടിയത്. പരമ്പരാഗതമായി വ്രതം നോറ്റ് മലകയറുന്ന മാളികപ്പുറങ്ങള്‍ക്കായി നിലവിലുള്ള സൗകര്യങ്ങള്‍ക്കും അപ്പുറം യുവതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കാട്ടുന്ന തിടുക്കവും ചോദ്യം ചെയ്യപ്പെടുന്നു. തീര്‍ത്ഥാടനകേന്ദ്രം എന്നതിനപ്പുറം ശബരിമലയെ എത്രയും വേഗം ടൂറിസ്റ്റ് കേന്ദ്രമാക്കി അതുവഴി വരുമാനം വര്‍ധിപ്പിക്കാനാണ് ബോര്‍ഡിന് താല്‍പര്യം. കോടതിവിധി നടപ്പാക്കുന്നതിന് സാവകാശം തേടാനുള്ള സാദ്ധ്യതപോലും സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരിഗണിച്ചതുമില്ല. 

ശബരിമല മാസ്റ്റര്‍പ്ലാന്‍ വിഭാവനം ചെയ്യുന്നത് സന്നിധാനത്ത് നിലവിലെ സാഹചര്യം നിലനിര്‍ത്തി നിലയ്‌ക്കല്‍ അടിസ്ഥാന ഇടത്താവളം ആക്കാനാണ്. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കന്നിമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ മുതല്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്‌ക്കല്‍ വരെയായി പരിമിതപ്പെടുത്തിയിരുന്നു. നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് നടത്തുകയാണ് ചെയ്തത്. തീര്‍ത്ഥാടനകാലത്തും ഇതേരീതി തുടരാനാണ് തീരുമാനം.    ഈ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ തങ്ങാന്‍ അനുവദിക്കാതെ നിലയ്‌ക്കലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. ഇവിടെ 270 ഏക്കര്‍ ഭൂമിയാണ് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉള്ളത്. ഇതില്‍ 120 ഏക്കറോളം പ്രദേശമാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളത്. നിലയ്‌ക്കലിലെ ഭൂമി പൂര്‍ണ്ണമായി വിനിയോഗിക്കാതെയാണ് 100 ഏക്കര്‍ വനഭൂമിക്കുകൂടി ദേവസ്വം ബോര്‍ഡ് ആവശ്യം ഉന്നയിച്ചത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ പെട്ട ശബരിമലയില്‍ 96 ഏക്കറാണ് ക്ഷേത്രത്തോട് ചേര്‍ന്നുള്ളത്. കൂടുതല്‍ വനഭൂമി ലഭിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇത് വൈകിയാല്‍ ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വനഭൂമി വിട്ടുനല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് പ്രചരിപ്പിക്കാനുമാകും. വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ 1980ലെ കേന്ദ്ര വനസംരക്ഷണനിയമം അനുവദിക്കുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

Kerala

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പുതിയ വാര്‍ത്തകള്‍

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.