Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ ദേവപ്രശ്‌നം: പൂന്തോട്ടവും പശുപരിപാലനവും വേണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 06:27 am IST
inKerala

ഗുരുവായൂര്‍: ക്ഷേത്രാവശ്യത്തിനുള്ള പാലും പാലുല്‍പ്പനങ്ങളും ലഭ്യമാക്കാന്‍ ഗുരുവായൂരില്‍ത്തന്നെ  പശുക്കളെ പരിപാലിക്കണമെന്ന് ദേവപ്രശ്‌നത്തില്‍ മുഖ്യദൈവജ്ഞന്‍  കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട് നിര്‍ദേശിച്ചു. 

നിവേദ്യത്തിനും  പൂജകള്‍ക്കുമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍  അശുദ്ധിയും ഗുണനിലവാരമില്ലായ്‌മയും ഉണ്ട്. പാല്‍പ്പായസത്തിനുപയോഗിക്കുന്ന പാലും വെണ്ണയുമെല്ലാം ഇവിടുത്തെ പശുക്കളുടേതു തന്നെയാകണമെന്ന് മുന്‍ ദിവസങ്ങളിലും വ്യക്തമാക്കിയിരുന്നെങ്കിലും നിവേദ്യ സാധനങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ക്കായിരുന്നു ഇന്നലെ ഊന്നല്‍. ഉഡുപ്പി ക്ഷേത്രാങ്കണത്തിലെ രീതി ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചത്. 

അര്‍ച്ചനയ്‌ക്കും ഭഗവാന് ചാര്‍ത്താനും ഉപയോഗിക്കുന്ന പുഷ്പങ്ങള്‍ വിഷരഹിതമാകണമെന്നും നിര്‍ദേശിച്ചു. ഭഗവാന് ചാര്‍ത്തുന്ന പ്രധാനപ്പെട്ട വനമാല ഉള്‍പ്പെടെയുള്ള മാലകള്‍ വാടിയ താണെന്ന് അഭിപ്രായം ഉയര്‍ന്നു. ആറ് മാസമായി വാടിയ മാലകളാണ് ലഭിക്കുന്നതെന്ന് കീഴ്ശാന്തിമാരും ഇതുവരെ പരാതി ലഭിച്ചില്ല എന്ന് ഭരണ സമിതിയും അഭിപ്രായപ്പെട്ടു. ഇത് പരിഹരിക്കാനായി ദേവസ്വം തന്നെ പൂന്തോട്ടം പരിപാലിക്കുകയാണ് വേണ്ടതെന്നും ദൈവജ്ഞര്‍ ചൂണ്ടിക്കാട്ടി. ക്ഷേത്ര സങ്കല്പങ്ങളില്‍ ഉദ്യാനത്തിന്ന് വലിയ സ്ഥാനമുണ്ട്.

വനമാല നിത്യവും കെട്ടണം. ഇവിടത്തെ പൂക്കള്‍ ഉപയോഗിച്ച് ക്ഷേത്രത്തിന് അകത്തിരുന്ന് നിശബ്ദമായിട്ടാണ് മാലകെട്ടേണ്ടത് – കൃഷ്ണനാട്ടത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കണം. കൃഷ്ണനാട്ടം കളിയില്‍ ഭഗവാന് കോപം കാണുന്നു. ആശാന്മാരും ശിഷ്യരും തമ്മില്‍ മോശമായ പെരുമാറ്റമാണ്. കൃഷ്ണനാട്ടത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കഴിയണം’ സമര്‍പ്പണ സങ്കല്‍പ്പം അതു പോലെ തന്നെ അനുഷ്ഠിക്കപ്പെടണം. കളിക്കാര്‍ ശുദ്ധി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഭരണകര്‍ത്താക്കള്‍ മാര്‍ഗങ്ങള്‍ അവലംബിക്കണം. ഗുരുവായൂര്‍ അതിശക്തമായ ദേവഭൂമിയായിരുന്നു. അഗ്‌നിഹോത്രികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. ക്ഷേത്രത്തിലെ മണിക്കിണറും ക്ഷേത്രക്കുളവും തമ്മില്‍ ബന്ധമുണ്ട്. മണിക്കിണര്‍ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

Kerala

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

Kerala

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.