Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിയമം വഴിപിഴയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 03:02 am IST
inVicharam

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ് നാടകം തീര്‍ന്നതോടെ നമ്മുടെ നിയമ സംഹിതയെ സാധാരണ നിയമമെന്നും വിശുദ്ധ നിയമമെന്നും രണ്ടായി തിരിക്കണമെന്ന അഭിപ്രായം പൊതു സമൂഹത്തില്‍ രൂപപ്പെട്ടു കഴിഞ്ഞു. ഈ വേര്‍തിരിവിന് വഴിയൊരുക്കുന്നതില്‍ നിയമപാലകരും നീതിന്യായ കോടതിയും മറ്റു ബാഹ്യശക്തികള്‍ക്കൊപ്പം ഒരു പരിധിവരെ നിന്നുവെന്നും ജനം വിശ്വസിക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത തുല്യനീതിയെ എന്തിന് ഇപ്രകാരം മാറ്റിമറിച്ചുവെന്ന് ചോദിച്ചാല്‍ അതിനുത്തരം ആരും പറയാതെതന്നെ എല്ലാവര്‍ക്കുമറിയാം!

   ജൂണ്‍ അവസാനം നല്‍കിയ പരാതിയില്‍ അറസ്റ്റ് നടക്കുന്നത് സെസ്റ്റംപര്‍ 21 നാണ്. ഒരു സ്ത്രീ ജാതി-മത വ്യക്തി വൈരാഗ്യത്തോടെ ബിഷപ്പിനെ വ്യക്തിഹത്യ നടത്തുവാന്‍ നല്‍കിയ പരാതിയായിരുന്നില്ല അത്. ബിഷപ്പ് ഉള്‍പ്പെട്ട സഭയുടെ ചട്ടക്കൂട്ടില്‍ ഈശ്വരോപാസനയ്‌ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു കന്യാസ്ത്രീയായിരുന്നു പരാതിക്കാരി. അതു കൊണ്ടു തന്നെ പരാതി മുഖവിലയ്‌ക്കെടുക്കാമായിരുന്നു. 

കേസിന്റെ കാലപ്പഴക്കവും പഴുതടച്ച അന്വേഷണവുമാണ് അറസ്റ്റ് വൈകിയതിന് പറയുന്ന കാരണങ്ങള്‍. പരാതിക്കാരി ജീവിക്കുന്ന ചട്ടക്കൂട്, അവര്‍ നയിക്കുന്ന സന്ന്യസ ജീവിതം, സര്‍വ്വോപരി സ്ത്രീയെന്ന പരിമിതി..കാലപ്പഴക്കത്തന് ഈ ന്യായീകരണങ്ങള്‍ തന്നെ ധാരാളം! പിന്നെ പഴുതടച്ച അന്വേഷണം. അത് പോലീസ് കസ്റ്റഡിയില്‍ ആകാമായിരുന്നു. ഈ കാലതാമസം തെളിവുകള്‍ മായ്‌ക്കുവാനും പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിയ്‌ക്കുവാനും, ബാഹ്യശക്തികളെ പ്രേരിപ്പിച്ച് കേസില്‍ സ്വാധീനം ചെലുത്തുവാനുമായിരുന്നുവെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കേണ്ടി വരില്ലേ? ചോദ്യ പ്രഹസനങ്ങള്‍ക്കൊടുവില്‍ ജലന്തറിലെ വക്കീലിനും നാട്ടിലെ സകലമാന പേര്‍ക്കുമുള്ള അറിയിപ്പുകള്‍!

ഒരു സാധരണക്കാരന്‍ ബലാത്സംഗക്കേസിലെ പ്രതിയാണെന്ന പരാതി ലഭിച്ചാല്‍ രായ്‌ക്കുരാമാനംതന്നെ പോലീസ് അവനെ പൊക്കും. ഒരു വക്കീലിനേയും വിളിച്ചറിയിക്കില്ല. ബന്ധുക്കളോടുപോലും കൃത്യമായ വിവരം പറയില്ല. ചോദ്യം ചെയ്യല്‍ മൂന്നാം മുറയിലൂടെ മാത്രമെ നടക്കൂ. സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കില്ല. മനുഷ്യാവകാശ കമ്മീഷന് കേസുകളുടെ എണ്ണം കൂട്ടി പറയാമെന്നല്ലാതെ മറ്റൊരു വിശേഷവും ഉണ്ടാകുവാന്‍ പോകുന്നില്ല.

ടി. സംഗമേശന്‍, തൃശൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.