Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാമാന്യ, വിശേഷ, കാരണ വിവരണം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 02:52 am IST
inSamskriti

ആകാശ ഏവ യസ്യായ തനം, ശ്രോത്രം 

ലോകഃ മനോജ്യോതി…

ആകാശം ശരീരമായവനും കാത് കൊണ്ട് കേള്‍ക്കുന്നവനും പ്രകാശാത്മക മനസ്സിനാല്‍ സങ്കല്‍പ വികല്‍പങ്ങള്‍ ചെയ്യുന്നവനുമായ പുരുഷനെ എല്ലാ കാര്യ കരണ സങ്ഘാതങ്ങള്‍ക്കും ആശ്രയമായി അറിയുന്നയാള്‍ അറിവുള്ളവനാകുമെന്ന് ശാകല്യന്‍ പറഞ്ഞു.

എല്ലാ ആത്മാക്കള്‍ക്കും ആശ്രയമായിരിക്കുന്ന പുരുഷനെ എനിക്കറിയാം. കാതിലുള്ളവനും കേള്‍ക്കുന്ന വേളയില്‍ പ്രത്യേകം പ്രകാശിപ്പിക്കുന്നവനുമായ ആ പുരുഷന്‍ തന്നെയാണ് അത് എന്ന് യാജ്ഞവല്‍ര്യന്‍ പറഞ്ഞു.

ഇനിയും ചോദിക്കൂ… എന്ന് കേട്ട് ആ ദേവത ആരാന്നെന്ന് ചോദിച്ചു. ദിക്കുകളാണ് ആ ദേവത. എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

തമ ഏവ യസ്യായതനം, ഹൃദയം ലോകഃ മനോജ്യോതിഃ

ഇരുട്ട്  ശരീരമായവനും ബുദ്ധിയാല്‍ അറിയുന്നവനും പ്രകാശമായ മനസ്സിനാല്‍ സങ്കല്‍പ വികല്‍പങ്ങള്‍ ചെയ്യുന്നവനുമായ പുരുഷനെ കാര്യ കരണ സങ്ഘാതങ്ങള്‍ക്ക് ആശ്രയമായി അറിയുന്നയാളാണ് അറിവുള്ളവന്‍ എന്ന് ശാകല്യന്‍ പറഞ്ഞു. എല്ലാ ആത്മാക്കള്‍ക്കും ആശ്രയമായ ആ പുരുഷനെ എനിക്കറിയാം ഛായാമയനായ പുരുഷന്‍ തന്നെയാണ് അത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഇനിയും ചോദിക്കൂ… എന്നത് കേട്ട് ശാകല്യന്‍ ആ പുരുഷന് ദേവത ഏതാണ് എന്ന് ചോദിച്ചു. മൃത്യുവാണ് ദേവത എന്ന് യാജ്ഞവല്‍ ക്യന്‍ പറഞ്ഞു.

 ഛായാമയന്‍ എന്നതിന് അധ്യാത്മമായി അജ്ഞാനമയന്‍ എന്നും മൃത്യു എന്നതിന് ഈശ്വരന്‍ എന്നോ  ഹിരണ്യഗര്‍ഭന്‍ എന്നോ അര്‍ഥം അറിയണം.

 രൂപാണ്യേവ യസ്യായതനം ചക്ഷുര്‍ല്ലോകഃ മനോജ്യോതിഃ…

രൂപങ്ങളാകുന്ന ശരീരമുളളവനും കണ്ണ് കൊണ്ട് കാണുന്നവനും  പ്രകാശാത്മകമായ മനസ്സിനാല്‍ സങ്കല്‍പ വി കല്‍പങ്ങളെ ചെയ്യുന്നവനുമായ പുരുഷനെ എല്ലാ കാര്യ കരണ സങ്ഘാതങ്ങള്‍ക്കും ആശ്രയമായി അറിയുന്നയാള്‍ മാത്രമാണ് അറിയുന്നത് എന്ന് ശാകല്യന്‍ പറഞ്ഞു.

എല്ലാ ആത്മാക്കള്‍ക്കും ആശ്രയമായ പുരുഷനെ എനിക്കറിയാം. കണ്ണാടിയില്‍ കാണുന്ന പുരുഷന്‍ തന്നെയാണ് അത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

ഇനിയും ചോദിക്കൂ… എന്നത് കേട്ട് ശാകല്യന്‍ ചോദിച്ചു. ആ പുരുഷന്റെ ദേവത ആരാണ്? പ്രാണനാണ് ദേവത എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. നേരത്തെ സാധാരണ രൂപങ്ങളെയാണ് പറഞ്ഞത്. ഇവിടെ പ്രകാശമാനങ്ങളായ പ്രതിബിംബത്തിലെ വിശിഷ്ട രൂപങ്ങളെ പറഞ്ഞിരിക്കുന്നു. പ്രതിബിംബത്തിന് പ്രകാശിക്കുവാന്‍ വേണ്ടി കണ്ണാടിയേയും മറ്റും വൃത്തിയാക്കുവാന്‍ ബലം വേണ്ടതിനാലാണ് പ്രാണനെ ദേവതയായി പറഞ്ഞത്.

ആപ ഏവ യസ്യായതനം ഹൃദയം ലോകഃ…

അപ്പുകളാകുന്ന ശരീരമുള്ളവനും ബുദ്ധി കൊണ്ട് അറിയുന്നവനുമായ പുരുഷനെ അറിയാമോ എന്ന് ശാകല്യന്‍ ചോദിച്ചപ്പോള്‍ ആ പു

രുഷനെ എനിക്കറിയാമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. കിണര്‍, കുളം, തടാകം എന്നിവിടങ്ങളിലെ വെള്ളത്തില്‍ സ്ഥിതി ചെയ്യുന്നവനാണ് ആ പുരുഷന്‍. വരുണനാണ് ആ പുരുഷന്റെ ദേവത.

രേത ഏവ യസ്യായതനം ഹൃദയം ലോകഃ…

രേതസ്സ് ശരീരമായ പുരുഷനെ എല്ലാത്തിനും ആശ്രയമായി അറിയണം എന്ന് ശാകല്യന്‍ പറഞ്ഞു. പുത്രരൂപത്തിലുള്ള ആ പുരുഷനെ തനിക്കറിയാമെന്ന് യാജ്ഞവല്‍ക്യന്‍ മറുപടി നല്‍കി.  ആ പുരുഷന്റെ ദേവത പ്രജാപതിയാണ് എന്നും പറഞ്ഞു.

രേതസ് സാമാന്യ ആയതനവും പുത്രന്‍ വിശേഷ ആയതനവുമാണ്. പ്രജാപതി എന്നാല്‍ അച്ഛന്‍. മക്കള്‍ ഉണ്ടാകുന്നത് അച്ഛനില്‍ നിന്നായതിനാലാണിത്.

ഇങ്ങനെ സാമാന്യരൂപമായ ലോകത്തേയും വിശേഷ തരത്തിലുള്ള പുരുഷനേയും കാരണമായ ദേവത കളെയും ഉപാസനയ്‌ക്കായി 8 വിധം വിവരിച്ചു. പ്രാണന്റെ ഭേദങ്ങളാണ് ഇവയെല്ലാം.

സ്വാമി അഭയാനന്ദ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.