Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പഭക്തരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല: കെ.പി.ശശികല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:41 am IST
inKerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥയും അശ്രദ്ധയും മൂലം ഉണ്ടായ പ്രളയത്തിന്റെ മറവില്‍ അയ്യപ്പഭക്തരെ പിഴിഞ്ഞെടുക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. 

പമ്പയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളോടുള്ള ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥതയ്‌ക്കും അവഗണനയ്‌ക്കും എതിരെ ഹിന്ദുഐക്യവേദി, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി. ശശികല.

മണ്ഡലകാലം ആരംഭിക്കാന്‍ 59 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയില്‍ അടിസ്ഥാന സൗകര്യം പോലും ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിന് ആയിട്ടില്ല. പ്രളയത്തില്‍ നശിച്ച പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പിച്ചെങ്കിലും എന്ത് ചെയ്യണമെന്നോ മാസ്റ്റര്‍ പ്ലാനോ തയാറാക്കി നല്‍കിയിട്ടില്ല. 

നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് 40 രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. ലോകത്തൊന്നും ഇല്ലാത്ത ചാര്‍ജ് ഈടാക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് മൗനം പാലിക്കുകയാണ്. യൂണിയനുകള്‍ ഭരിച്ച് നഷ്ടം വരുത്തിയ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഭക്തരെ ബലിയാടാക്കാന്‍ അനുവദിക്കില്ല.

കേരളത്തിന്റെ വരുമാന മാര്‍ഗമായ ശബരിമലയെ കറവപ്പശു ആക്കി മാറ്റുകയാണ്. ദുരന്തത്തെ വിറ്റ് കാശാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിയന്തര നിര്‍മാണത്തിന് സൈന്യത്തെ ഉപയോഗിക്കാതെ പാക്കിസ്ഥാനോടെന്നപോലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയുടെ സൈന്യത്തോടു പെരുമാറുന്നത്. ശബരിമലയും ഹിന്ദു സമൂഹവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാണ്. വിനോദ സഞ്ചാരകേന്ദ്രം തകര്‍ന്നാല്‍പോലും പുനരുദ്ധാരണം നടത്തുമ്പോള്‍ പമ്പയുടെ പുനരുദ്ധാരണം സര്‍ക്കാര്‍ പദ്ധതിയില്‍  ഉള്‍പ്പെടുത്താതെ അയ്യപ്പന്‍നോക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെ എങ്കില്‍ ശബരിമലയില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന കോടിക്കണക്കിന് രൂപയും അയ്യപ്പന്‍ നോക്കിക്കൊള്ളും. 

ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നിയമിച്ചത് അയ്യപ്പനല്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരുമാണ്. ഹിന്ദു സമൂഹത്തിന്റെ മനസ്സിലെ െൈവരാഗ്യത്തെ ആളിക്കത്തിക്കരുത്. നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി നിരക്ക് കുറച്ചില്ലെങ്കില്‍ വൃശ്ചികം ഒന്നുമുതല്‍ പമ്പ സര്‍വീസുകള്‍ മാത്രമേ നിരത്തിലിറങ്ങൂ. അല്ലെങ്കില്‍ പമ്പയിലേക്ക് ദേവസ്വം ബോര്‍ഡ് പകരം സംവിധാനം ഒരുക്കണമെന്നും പമ്പ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കണമെന്നും കെ.പി. ശശികല ആവശ്യപ്പെട്ടു.

ഹിന്ദു ഐക്യവേദി ഉപാധ്യക്ഷന്‍ അഡ്വ.കെ. ഹരിദാസ്, സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, സഹ ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞ്, കെപിഎംഎസ് നേതാവ് ഡോ. പി.പി. വാവ, ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ, സി. ബാബു, പുത്തൂര്‍ തുളസി, മഞ്ഞപ്ര സുരേഷ്, കെ. പ്രഭാകരന്‍, കെ. അരവിന്ദാക്ഷന്‍, വി. ശുശികുമാര്‍, സന്ദീപ് തമ്പാനൂര്‍, വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. മധു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിവേദനവും നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

Kerala

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.