Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ട്രെയിനുകള്‍ റദാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 10:23 am IST
inKerala

കൊച്ചി: അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ റദാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം. കുറേ ദിവസമായി റദ്ദാക്കല്‍ പരിപാടി തുടങ്ങിയിട്ട്. ചില ട്രെയിനുകള്‍ ഒക്ടോബര്‍ ആറു വരെ റദ്ദാക്കുകയും ചിലവ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനു പുറമേയാണ്  ഇപ്പോള്‍ കുറേയെണ്ണം ഈ മാസം 23 വരെ റദ്ദാക്കിയത്.

പത്തു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായുമാണ് 23 വരെ റദ്ദുചെയ്തത്. 56043-ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56044-തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56334-ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56373-ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56374- തൃശൂര്‍-ഗുരുവായൂര്‍, 56387-എറണാകുളം-കായംകുളം (കോട്ടയം വഴി), 56388-കായംകുളം-എറണാകുളം (കോട്ടയം വഴി) എന്നിവയാണ് പൂര്‍ണമായും സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. 56663 തൃശൂര്‍-കോഴിക്കോട്, 56664 കോഴിക്കോട്-തൃശൂര്‍ എന്നീ പാസഞ്ചറുകള്‍ ഷൊര്‍ണ്ണൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള പാതയില്‍ ഭാഗികമായി റദ്ദ് ചെയ്തത്.

ഇവയെല്ലാം ആയിരങ്ങളുടെ ആശ്രയങ്ങളായ ട്രെയിനുകളാണ്. ഗുരുവായൂര്‍ പാസഞ്ചര്‍ റദ്ദാക്കിയത് ആയിരക്കണക്കിന് തീര്‍ഥാടകരെയാണ് ബാധിക്കുക. ഇതു മൂലം ഇന്നലെ നിരവധി പേര്‍ക്കാണ് ഗുരുവായൂരില്‍  വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നത്. ട്രെയിന്‍ വൈകുന്നുവെന്ന പരാതി പറഞ്ഞ് ജനങ്ങള്‍ മടുത്തു. അറ്റകുറ്റപ്പണി, ട്രാക്ക് മാറ്റല്‍, നവീകരണം ഇങ്ങനെ  പല പേരുകള്‍ പറഞ്ഞാണ് ട്രെയിനുകള്‍ വൈകിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ വലിയ ദുരിതം അനുഭവിക്കുന്നതിടെയാണ് പത്ത് പാസഞ്ചറുകള്‍ റദ്ദാക്കിയത്. 

സമയ കൃത്യത പാലിക്കുന്നതില്‍ കേരളം ഇപ്പോള്‍ ഏറെ പിന്നിലാണ്. പിന്നിലായിരുന്ന പല സംസ്ഥാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് മുന്നില്‍ എത്തിയിട്ടും കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ല. കേന്ദ്രസര്‍ക്കാരിനെതിരെ കഴിയുന്നത്ര ജനരോഷമുണ്ടാക്കുകയെന്ന കുതന്ത്രമാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പയറ്റുന്നതെന്ന ആക്ഷേപം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.