Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്രാങ്കോയെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിജയിച്ചേക്കുമെന്നു സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:59 am IST
in Kerala

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍, അറസ്റ്റിന് പോലീസിനെ സമ്മര്‍ദം ചെലുത്താന്‍ കഴിയില്ലെന്ന ഹൈക്കോടതി നിലപാട് ബിഷപ്പ് ഫ്രാങ്കോയെ ഏതു വിധേനയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കം ഫലം കണ്ടേക്കുമെന്ന് സൂചന.

ഫ്രാങ്കോയുടെ അറസ്റ്റ് പരമാവധി നീട്ടികൊണ്ടുപോയ പോലീസിന് കോടതി വിധിയോടെ കാര്യങ്ങള്‍ എളുപ്പമായി. പീഡനക്കേസില്‍ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ആദ്യം തന്നെ അറസ്റ്റ് ചെയ്യാം. പ്രതി ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തുന്നതിനും അന്വേഷണത്തില്‍ ഇടപ്പെടാനുമുള്ള സാധ്യതകളും മുന്നില്‍ കണ്ട് ആദ്യഘട്ടത്തില്‍ തന്നെ അറസ്റ്റ് നടത്താറുണ്ട്. നടന്‍ ദിലീപിന്റെ കേസിലും കോവളം എംഎല്‍എ വിന്‍സെന്റിന്റെ കേസിലും പോലീസ് ഇത്തരത്തിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ബിഷപ്പിന്റെ കേസില്‍ തുടക്കത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന നല്‍കിയ പോലീസ് പിന്നീട് മലക്കം മറിയുകയായിരുന്നു.

ഈ കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് പത്ത് ഏക്കര്‍ സ്ഥലവും മഠവും സിഎംഐ വികാരി ഫാ. ജെയിംസ് എര്‍പ്പയില്‍ വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ അടക്കം പുറത്ത് വന്നിരുന്നു. ഗുരുതരമായ ഈ സംഭവത്തില്‍ ജെയിംസ് കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. എന്നാല്‍ അറസ്റ്റിന് പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന നിലപാട് എടുത്ത ഹൈക്കോടതിയെ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പ്രോസിക്യൂഷനും തയ്യാറായില്ല. ആദ്യഘട്ടത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പറഞ്ഞ പോലീസ് പിന്നീട് മാറ്റി പറയുകയായിരുന്നു. ജലന്ധറിലുള്ള ബിഷപ്പ് പോലീസ് ജലന്ധറില്‍ എത്തിയപ്പോള്‍ ആദ്യം അവിടെ നിന്ന് മാറി നിന്നതും ശ്രദ്ധേയമാണ്. സാക്ഷികളെ സ്വാധീനിക്കുകയും തനിക്കെതിരെ വധശ്രമം നടന്നിരുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കന്യാസ്ത്രീ ആരോപിച്ചിരുന്നു. 

ഇത്തരത്തില്‍ വലിയ സ്വാധീനമുള്ള പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാതെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തുന്നതിനും അന്വേഷണത്തില്‍ ഇടപ്പെടാനും അവസരം ഉണ്ടാക്കി കേസ് ഏതുവിധേനെയും അട്ടിമറിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി കാണാതെ പോയതും ശ്രദ്ധേയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

കൈയക്ഷരം മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.