Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഷപ്പ് തട്ടുങ്കലിനെ പുറത്താക്കി; ഫ്രാങ്കോയ്‌ക്ക് സംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:30 am IST
in Kerala

മട്ടാഞ്ചേരി: വിവാദവിഷയങ്ങളില്‍ ബിഷപ്പുമാരോടുള്ള സമീപനത്തില്‍ കത്തോലിക്കാ സഭകളില്‍ ഇരട്ടനീതിയും വിവേചനവും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്ന നിലപാടാണ് സഭ കൈക്കൊള്ളുന്നത്. യുവതിയെ ദത്തെടുത്ത സംഭവത്തില്‍ കൊച്ചി രൂപതാ ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കലിനെ പുറത്താക്കുകയായിരുന്നു. അന്ന് ലത്തീന്‍ സഭയും വത്തിക്കാനും കൈക്കൊണ്ട നടപടിയും ഇന്ന് വത്തിക്കാന്‍ സ്വീകരിക്കുന്ന സമീപനവും വ്യത്യസ്തമാണ്. 

 2008 ഒക്ടോബറിലാണ് കൊച്ചി ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തത്. രക്ഷിതാക്ക ളുടെ സമ്മതത്തോടെ 26കാരിയെ 59 കാരനായ കൊച്ചി രൂപതാ ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ ദത്തെടുത്ത് ഫോര്‍ട്ടുകൊച്ചിയിലെ രൂപതാ ആസ്ഥാന സമീപത്തെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിക്കുകയും യുവതിയുടെ രക്തം അരമനയില്‍ തളിക്കുകയും ചെയ്തതാണ് വിവാദത്തിനിടക്കിയത്.

 2008 സെപ്തംബറില്‍ മട്ടാഞ്ചേരി രജിസ്റ്റര്‍ ഓഫീസില്‍ ദത്തെടുക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ യുവതിയെ ദത്തെടുത്തത് കാനോന്‍ നിയമപ്രകാരം തെറ്റാണെന്നും ബിഷപ്പ് പദവിയുടെ ധാര്‍മ്മികതയും വിശ്വാസ്യതയും കളങ്കപ്പെടുത്തിയെന്നും ചുണ്ടിക്കാട്ടിയാണ് തട്ടുങ്കലിനെ വത്തിക്കാന്റെ നിര്‍ദേശപ്രകാരം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ 2008 ഒക്ടോബറില്‍ സസ്‌പെന്റ് ചെയ്തത്. തട്ടുങ്കല്‍ ഇതിനിടെ വത്തിക്കാനില്‍ വിഷയാവതരണം നടത്തുകയും ചെയ്തിരുന്നു.ഇടുക്കിയിലെ പട്ടുമല ആശ്രമത്തില്‍ ആഭയം തേടിയ തട്ടുങ്കലിനെ അവിടെ നിന്നും പുറത്താക്കി. തുടര്‍ന്ന് ജന്മനാടായ  എഴുപുന്നയിലെ വല്യത്തോട് കുടുംബത്തിലെത്തി താമസമായി. മൂന്നംഗ മെത്രാന്‍ സമിതി അന്വേഷണം നടത്തിയെങ്കിലും സഭാധികൃതരുടെ നിരന്തര പീഡനങ്ങളെ തുടര്‍ന്ന് 2013ല്‍ ജോണ്‍ തട്ടുങ്കല്‍ നാടുവിട്ടു.  

 അതിനേക്കാള്‍ ഗുരുതരമാണ് ഫ്രാങ്കോയ്‌ക്ക് എതിരായ കേസ്. തിരുവസ്ത്രമണിഞ്ഞ കന്യാസ്ത്രീയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും അവര്‍ രേഖാമൂലം പരാതി നല്‍കുകയും ഒരു വിഭാഗം കന്യാസ്ത്രീകള്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തിട്ടും നടപടിയില്ല. ഇത് ഇരട്ടനീതിയും സമീപനവുമാണെന്ന് അല്‍മായര്‍ പറയുന്നു. ക്രൈസ്തവരിലെ പിന്നോക്കക്കാരായ ലത്തിന്‍ വിഭാഗങ്ങളോടുള്ള വിവേചനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എസ്. കൃഷ്ണകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.