Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദുരന്തപ്പിരിവ്: സിപിഎം സംഘടനകളിലും എതിര്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 01:10 am IST
inKerala

ആലപ്പുഴ: പ്രളയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിച്ച് ഒരു മാസത്തെ ശമ്പളം ഈടാക്കുന്നതില്‍ ഭരണപക്ഷ അനുകൂല സംഘടനകള്‍ക്കുള്ളിലും പ്രതിഷേധം. ദേശാഭിമാനി ഫണ്ട്, ജനയുഗം ഫണ്ട്, പാര്‍ട്ടി സമ്മേളന ഫണ്ട് തുടങ്ങി സിപിഎമ്മും, സിപിഐയും നേരിട്ടും അല്ലാതെയും സര്‍ക്കാര്‍ ജീവനക്കാരെ പലതവണ പിഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നിര്‍ബന്ധിത പണപ്പിരിവ്. 

ഓഖി ദുരന്തം ഉണ്ടായപ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണമെന്നായിരുന്നു നിര്‍ദേശം. പ്രതിഷേധം ശക്തമായപ്പോള്‍ താല്‍പ്പര്യമുള്ളവര്‍ പണം നല്‍കിയാല്‍ മതിയെന്ന നിലപാടിലേക്ക് മാറി. പ്രളയത്തിന്റെ പേരില്‍ സിപിഎം നടത്തിയ പിരിവിലും സര്‍ക്കാര്‍ ജീവനക്കാരെ വെറുതെ വിട്ടില്ല. ഇതിന് പിന്നാലെയാണ് സര്‍ക്കാരും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു ദുരന്തത്തിന്റെ പേരില്‍ പലരീതിയില്‍ പണം നല്‍കേണ്ട ഗതികേടിലാണ് തങ്ങളെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ദിവസവേതനക്കാരായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പോലും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. സാലറി ചലഞ്ച് എന്ന പേരില്‍ തുക നല്‍കാന്‍ വന്‍പ്രചാരണമാണ് നടക്കുന്നത്. 

ഇടതുപക്ഷ അനുഭാവികളായ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മാനസ്സികമായി തയാറല്ല. അതിനിടയിലാണ് സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടന ആലോചനകള്‍ കൂടാതെ 3,700 ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. തീരുമാനം കൂടിയാലോചനകള്‍ കൂടാതെയാണ് എടുത്തതെന്നാണ് പരാതി. എതിര്‍പ്പ് പറയുന്നവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുമെന്നാണ് ഭീഷണി. പിരിച്ചുവിടുമെന്നാണ് ദിവസ വേതനക്കാരോടുള്ള ഭീഷണി.

സര്‍ക്കാര്‍, സര്‍ക്കാരിതര ജീവനക്കാര്‍ പ്രളയസമയത്ത് കഴിയുന്ന സഹായങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോഴും വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദുരിതാശ്വാസ നിധിയിലേക്ക് നടത്തുന്ന പിരിവിലും ഇവര്‍ വിഹിതം നല്‍കുന്നുണ്ട്.  ഒരു മാസത്തോളമായി രാപകല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സര്‍ക്കാര്‍ ജീവനക്കാരും നിരവധിയാണ്. ഇവരെയും നിര്‍ബന്ധിത പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. 

കൂടാതെ വിവിധ ക്ഷേമനിധിയില്‍ നിന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ നിന്നും നിര്‍ബന്ധമായും വിഹിതം പിടിക്കാനും നീക്കമുണ്ട്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അബ്കാരി ക്ഷേമനിധി ബോര്‍ഡ് എന്നിവിടങ്ങളില്‍ ഇതിനുള്ള കണക്കെടുപ്പ് തുടങ്ങിയതായാണ് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

India

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

India

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)
India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

India

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.