Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സനാതന ധര്‍മ്മാടിസ്ഥാനങ്ങളായ ആചാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 02:43 am IST
inSamskriti

സഹസ്രാബ്ദങ്ങളായി സനാതനധര്‍മത്തില്‍ നിലനില്‍ക്കുന്ന എല്ലാ ധാര്‍മികമൂല്യങ്ങളും സമൂഹത്തില്‍ പ്രതിഫലിച്ചിരുന്നത് ആചാരങ്ങളിലൂടെയായിരുന്നു. ശാരീരികവും മാനസികവും കുടുംബപരവും സാമൂഹികവും രാഷ്‌ട്രപരവുമായ ശാശ്വതനന്മകള്‍ പ്രദാനം ചെയ്തിരുന്ന ആചാരങ്ങളെ സദാചാരങ്ങള്‍  എന്നു നാം നിര്‍വചിച്ചു. ഇന്നത്തെ ചുറ്റുപാടുകള്‍ക്കും, ജനങ്ങള്‍ക്കും ആവശ്യമില്ലാത്തതും, (പണ്ട് ഒരുപക്ഷേ പ്രയോജനപ്പെട്ടിരുന്നിരിക്കാം) ശാശ്വത നന്മയുടെ അംശമില്ലാത്തതുമായ ആചാരങ്ങളെ നാം അനാചാരങ്ങള്‍ എന്നു വ്യക്തമാക്കി.

താല്‍ക്കാലികമായി നന്മകളുണ്ടെങ്കില്‍പ്പോലും, ശാശ്വതതിന്മകളുള്ളതായ ആചാരങ്ങളെ നാം ദുരാചാരങ്ങള്‍ എന്നു വിളിച്ചു ദുരാചാരങ്ങളെയകറ്റാന്‍ കാലാകാലം ജൈനനും ബുദ്ധനും ചാര്‍വാകനും ശങ്കരനും മാധ്വാചാര്യരും നാരായണഗുരുദേവനും… അവതരിച്ചു.

 അതിരാവിലെ ഉണരുക, ഭൂമിയെ വന്ദിക്കുക, കുളിക്കുക, സൂര്യനമസ്‌കാരം ചെയ്യുക, ക്ഷേത്രദര്‍ശനം നടത്തുക, ആല്‍പ്രദക്ഷിണം വയ്‌ക്കുക, ഭക്ഷണത്തിനു മുന്‍പ് കൈകാല്‍ കഴുകുക, സസ്യാഹാരം കഴിക്കുക, വ്രതം അനുഷ്ഠിക്കുക. പലകയിലിരുന്ന് ഭക്ഷണം കഴിയ്‌ക്കുക. വടക്കോട്ട് തലവച്ച് കിടക്കുന്നത് ഒഴിവാക്കുക. കിടക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കുക ഇവയെല്ലാം ശാരീരിക നന്മയ്‌ക്കും ആയുരാരോഗ്യത്തിനും ആവശ്യമായ സദാചാരങ്ങളുടെ പട്ടികയില്‍ ചിലതുമാത്രമാണ്.

 രാവിലെ കുളി കഴിഞ്ഞ് പ്രാര്‍ത്ഥിക്കുക, കീര്‍ത്തനങ്ങള്‍ ചൊല്ലുക, പുരാണകഥകള്‍ കേള്‍ക്കുക, നല്ലവരുമായി സംസാരിക്കുക, സുഹൃദ്ബന്ധം സ്ഥാപിക്കുക, ഗുരുക്കന്മാരെ വണങ്ങുക. ഇവയെല്ലാം മാനസിക നന്മയ്‌ക്ക് ഉതകുന്ന ഭാരതീയ ആചാരങ്ങളാണ്.

 മാതാപിതാക്കളെ വന്ദിക്കുക, മുത്തച്ഛന്മാരില്‍ നിന്നുമെല്ലാം നന്മകളുടെ സന്ദേശം സ്വീകരിക്കുക. ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കുക, ഭക്ഷണം കഴിക്കുക, പുണ്യകര്‍മങ്ങള്‍ ഒരുമിച്ചു ചെയ്യുക. മാതൃദേവോ ഭവ, പിതൃദേവോഭവ, ആചാര്യദേവോഭവ, അതിഥിദേവോ ഭവ, പിതൃദേവോ ഭവ, എന്നിങ്ങനെയുള്ള  സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. അച്ഛനമ്മമാരെ ജീവിതാന്ത്യം വരെ ശുശ്രൂഷിക്കുക, അവരോടുള്ള ആദരവും സ്‌നേഹവും അടുത്തതലമുറയ്‌ക്ക് മനസ്സിലാകും വിധം മരണസമയത്തും അതിനുശേഷമുള്ള അന്ത്യകര്‍മങ്ങള്‍ സശ്രദ്ധം നടത്തുക. ഇവയെല്ലാം കുടുംബബന്ധങ്ങളുറപ്പിക്കുന്ന സദാചാരങ്ങളാണ് കര്‍ക്കിടകത്തിലെ പി

തൃബലി നമ്മെ നാമാക്കിയ പൂര്‍വ്വപിതാമഹന്മാരെ സ്മരിക്കേണ്ട ഒരു ദിവസമാണ്.

 രാഷ്‌ട്രത്തിലെ വിവിധ നദികള്‍, പര്‍വ്വതങ്ങള്‍ വീരപുരുഷന്മാര്‍, സ്ത്രീരത്‌നങ്ങള്‍, നഗരങ്ങള്‍ ഇവയെ പ്രഭാതത്തില്‍ സ്മരിക്കുന്ന ആചാരം ഭാരതമെന്നത് ഒറ്റരാഷ്‌ട്രമായിരുന്നു, അതപ്രകാരം തന്നെയാണെന്ന ബോധം നമ്മിലുണ്ടാക്കുന്ന ദേശീയ ആചാരമാണ്.

 ദക്ഷിണേന്ത്യക്കാര്‍, കാശി-ഗയ-പ്രയാഗ-കൈലാസം എന്നിവിടങ്ങളിലേക്കും ഉത്തരേന്ത്യക്കാര്‍ കന്യാകുമാരി, രാമേശ്വരം എന്നിവിടങ്ങളിലേക്കും, തീര്‍ത്ഥയാത്രയും പിതൃകര്‍മത്തിനുമായി യാത്രതിരിക്കുന്നതിന്റെ ആചാരലക്ഷ്യം ദേശീയോദ്ഗ്രഥനം എന്ന ജനങ്ങളുടെ ഒത്തുചേരലാണ്. കേരളത്തില്‍ പണ്ടു നടന്ന മഹാമാഘം എന്ന മാമാങ്കവും ഗംഗാതീരത്തെ കുംഭമേളയും കോടിക്കണക്കിന് ജനങ്ങള്‍ ഒത്തുചേര്‍ന്ന് ഭാരതം ഒന്നാണ് എന്ന് അനുഭവത്തിലൂടെ അറിയിക്കുന്ന ആചാരാനുഷ്ഠാനങ്ങളാണ്.

 ക്ഷേത്രോത്സവങ്ങള്‍, ദീപാവലി, ഓണം, ഹോളി, നവരാത്രി, വിഷു എന്നീ ആഘോഷങ്ങളെല്ലാം ജനസമൂഹങ്ങള്‍ക്ക്, ദേശീയവീക്ഷണത്തിലൂടെ നാം ഒന്നാണ് എന്ന് തോന്നിക്കുന്ന ആഘോഷങ്ങളാണ്. ഭാരതീയ ആഘോഷങ്ങളെല്ലാം ചന്ദ്ര-സൂര്യ-ജ്യോതിര്‍ഗോളങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ അവയെ ശാസ്ത്രീയമാക്കുന്നു. രാമനവമി, ദുര്‍ഗ്ഗാഷ്ടമി, മേടസംക്രാന്തി, ജന്മാഷ്ടമി, വിനായകചതുര്‍ത്ഥി, വാവുപൂ

ജ, മകരപൊങ്കല്‍…. (ഇതില്‍ നവമി, അഷ്ടമി, സംക്രാന്തി, അഷ്ടമി, ചതുര്‍ത്ഥി, വാവ്, മകരം എന്നിവ ചന്ദ്രന്റെ സ്ഥാനവും സൂര്യസ്ഥിതിയും സൂചിപ്പിക്കുന്നതാണ്.)

ചിന്താധാര

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.