Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജിഎസ്ടിയുടെ മേല്‍ 10 ശതമാനം സെസ് ഏര്‍പ്പെടുത്തുമെന്ന് തോമസ് ഐസക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 01:26 am IST
inKerala

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിന് ജിഎസ്ടിയുടെ മുകളില്‍ 10 ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ജിഎസ്ടിയില്‍ മൂന്നുതരം നികുതിയുള്ളതില്‍ സംസ്ഥാനത്തിനുള്ളില്‍ നടക്കുന്ന വ്യാപാരത്തില്‍നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വിഹിതമാണ് എസ്ജിഎസ്ടി. അതിന്മേല്‍  സെസ് ചുമത്തിയതുകൊണ്ട് ഉപഭോക്താവിന് ദുസ്സഹമായ ഭാരമൊന്നും ഉണ്ടാകുകയില്ല. 

 ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം ഉണ്ടായിരിക്കണമെന്നുള്ളത് ജിഎസ്ടിയുടെ ചര്‍ച്ച തുടങ്ങിയ നാള്‍ മുതല്‍ കേരളം സ്വീകരിച്ചുവന്ന നിലപാടാണ്. അത് അംഗീകരിക്കപ്പെട്ടില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നികുതി അവകാശത്തിനുവേണ്ടി വീണ്ടും ജിഎസ്ടി കൗണ്‍സിലില്‍ സമ്മര്‍ദം ചെലുത്തും. ഇതുവഴി 800 കോടി രൂപയെങ്കിലും പ്രതിവര്‍ഷം അധികമായി ലഭിക്കും.

 മദ്യത്തിനുമേല്‍ അരശതമാനം നികുതി വര്‍ധിപ്പിച്ച് പ്രതിവര്‍ഷം 750 കോടി രൂപ അധികം കണ്ടെത്താം. പാര്‍പ്പിട നിര്‍മ്മാണം, തൊഴിലുറപ്പ് തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍നിന്ന് 4,000 കോടി രൂപയെങ്കിലും അധികമായി പ്രതീക്ഷിക്കുന്നുണ്ട്. പ്രളയമേഖലയില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍ നിന്ന് 150 ആയി വര്‍ധിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഉപജീവന സഹായത്തിനുള്ള ചെലവ് തൊഴിലുറപ്പില്‍നിന്നും ഉപജീവന മിഷനില്‍നിന്നുമായിരിക്കും മുഖ്യമായി കണ്ടെത്തുക. പ്രളയത്തില്‍ തകര്‍ന്ന ആസ്തികളുടെ പുനര്‍നിര്‍മാണത്തിന് 20,000 കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

India

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

പുതിയ വാര്‍ത്തകള്‍

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.