Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വനിതാ കമ്മീഷന്റെ നിലപാട് ശരിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 01:14 am IST
inVicharam

സിപിഎം നേതാവ് പി.കെ.ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ വിഷയത്തില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഈ നിലപാട് തെറ്റായി പോയി… എല്ലാവര്‍ക്കും മനുഷ്യ സഹജമായ തെറ്റ് തന്നെയല്ലെ സംഭവിക്കുന്നതെന്ന വിലയിരുത്തലില്‍ എന്ത് ന്യായീകരണമാണുള്ളത്. .

ഇത് വനിതാ കമ്മീഷന്റെ നിലപാട് തന്നെയാണോ… തെറ്റ് ആര് ചെയ്തിട്ടുണ്ടെങ്കിലും അവരെ ശിക്ഷിക്കണം അതിനു പരിശ്രമിക്കേണ്ട കമ്മീഷന്റെ നിരുത്തരവാദപരമായ പെരുമാറ്റം ശരിയല്ല… എന്തിനാണ് ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്കെതിരെ അന്വേഷണം നടത്താന്‍ ശ്രമിക്കാത്ത രീതിയില്‍ സംസാരിക്കുന്നത്. 

വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും എല്ലാക്കാര്യത്തിലും ഇടപെടുന്ന വനിതാ കമ്മീഷന് സഖാക്കളുടെ കാര്യത്തില്‍ മുട്ടിടിക്കുകയാണോ?. പൊതുജനത്തെ വിഡ്ഢികളാക്കുന്ന കമ്മീഷന്റെ നിലപാട് ശരിയല്ല.

അരുണ്‍, ചങ്ങനാശ്ശേരി

എന്തേ അറസ്റ്റ് വൈകുന്നു?

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിന് കാരണം പൊലീസിലും രാഷ്‌ട്രീയത്തിലും ബിഷപ്പിനുള്ള പിടിപാട് തന്നെയാണ് എന്നകാര്യം വ്യക്തമാണ്. 

അന്വേഷണ പുരോഗതികള്‍ ബിഷപ്പിനെ അപ്പോള്‍ അറിയ്‌ക്കുവാന്‍ ഇവരിലുള്ള ഉദ്യോഗസ്ഥതലത്തിലുള്ള ചില ചാരന്മാര്‍ ശ്രമിക്കുന്നുമുണ്ട്. ഇത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തില്‍ പഴുതുകള്‍ ഉണ്ടാക്കും. ഇക്കാര്യങ്ങള്‍ ഏത് കൊച്ചു കുഞ്ഞിനുപോലും അറിയാം. 

സാധാരണക്കാരന്‍ ചെറിയൊരു തെറ്റിനുപോലും കൂടുതല്‍ നടപടികള്‍ നേരിടുമ്പോള്‍ സമൂഹത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഇവരെയെല്ലാം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാര്‍ഹമാണ്.

സാം എബ്രഹാം, കൊല്ലം

കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം

കേരള ഹൈക്കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നിരവധി സിവില്‍ കേസുകളും ക്രിമിനല്‍ കേസുകളും കെട്ടിക്കിടക്കുന്നതായാണ് വിവരം. ഇത്തരത്തില്‍ കെട്ടികിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട്. സര്‍ക്കാര്‍ ഇതേ കുറിച്ച് കൂടുതല്‍ ഗൗരവമായി കാണണം. കൂടുതല്‍ കോടതികള്‍ അനുവദിക്കുകയും ഒഴിവുള്ള തസ്തികകള്‍ നികത്തുകയും വേണം.

വാദം പൂര്‍ത്തിയായ കേസുകളില്‍ പോലും കാലതാമസം ഉണ്ടാകുന്നുണ്ട്. ഇതിനായി കൂടുതല്‍ അതിവേഗ കോടതികള്‍ വേണം. വേഗത്തില്‍ നീതി നടപ്പാക്കി കിട്ടുക എന്നുള്ളതും ജനങ്ങളുടെ അവകാശമാണ്. കേരളത്തിലെ മജിസ്ട്രേറ്റ് കോടതികളിലും കേസുകള്‍ സമാനമായ രീതിയില്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ ഉത്തരവിലൂടെ കേസുകള്‍ വേഗത്തിലാക്കാണമെന്നും ലോക് അദാലത്തുകള്‍ സജീവമാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ അവ ക്യത്യമായി നടപ്പാക്കപ്പെട്ടില്ല. 

ഒച്ചിഴയുന്ന വേഗത്തില്‍ നീങ്ങുന്ന കോടതി വ്യവഹാരങ്ങള്‍ക്ക് കൂനിന്‍മേല്‍ കുരു എന്ന പോലാണ് തസ്തികകള്‍ നികത്തുവാന്‍ കഴിയാത്ത പ്രശ്‌നം. പരാതിക്കാരന് നീതി ലഭിക്കുന്നതിലെ കാലതാമസം മാത്രമല്ല ഇവിടെ പ്രശ്‌നം. ഫലപ്രദമായും കാര്യക്ഷമമായും നീതി നടപ്പാക്കാനുള്ള നീതിന്യായ വ്യവസ്ഥിതിയുടെ കാര്യക്ഷമതയെയാണ് ഇത്തരം കാര്യങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. പലപ്പോഴും കേസുകളുടെ എണ്ണം കൂടുന്നതോടെ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലതാമസവും കൂടുകയാണ്. 

അബ്ദുള്‍ റഷീദ്, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.