Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശിയുടെ രാജിയാവശ്യപ്പെട്ടുള്ള യുവമോര്‍ച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 05:59 pm IST
in Kerala

പാലക്കാട്: പികെ ശശി എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട്  എംഎല്‍എയുടെ പാലക്കാടുള്ള വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.  യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി.കെ.ശശിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ ശശിയെ സംരക്ഷിച്ച കോടിയേരി ബാലകൃഷ്ണനും മറ്റ് ഉന്നത നേതാക്കള്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി ഓഫീസിൽ വച്ച് യുവതിയെ പീഡിപ്പിച്ച ഷൊർണ്ണൂർ എംഎൽഎക്കെതിരെ കേസ് എടുക്കുന്നതിന് പകരം പ്രതിയുടെ രാഷ്‌ട്രീയം നോക്കി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന വനിത കമ്മീഷൻ സിപി‌എമ്മിന്റെ ചട്ടുകമായി അധപതിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വനിതകമ്മീഷൻ പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളുടെ മാനത്തിന് നേരെ ഉയരുന്ന കൈകൾ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി യുവതിയെ പീഡിപ്പിച്ച പികെ ശശിയുടെ അരുമശിഷ്യനായി അധ:പതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം സഹപ്രവർത്തകയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും രണ്ട് എംഎൽഎമാർ ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ മൗനം കേരളത്തിലെ സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.  ഈ വിഷയത്തില്‍ ഡിവൈഎഫ്ഐയുടെ നിലപാട് അറിയാൻ പൊതു സമൂഹത്തിന് താൽപര്യമുണ്ട്. നിയമവാഴ്‌ച്ച നില നിൽക്കുന്ന സമൂഹത്തിൽ പീഡനകേസ്സ് പാർട്ടി അന്വേഷിക്കും എന്ന് പറഞ്ഞ സിപിഎം നേതൃത്വം തങ്ങളാണ് സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്നകാര്യം മറന്ന് പോയിരിക്കുകയാണെന്നും മാർച്ച് ഉദ്‌ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മാർച്ച് യുവമോർച്ച ജില്ല പ്രസിഡന്റ് ഇ.പി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മദ്ധ്യമേഖല ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, ജില്ലാ സെക്രട്ടറി സത്യഭാമ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.മണികണ്ഠൻ, എസ്.സജു, യുവമോർച്ച സംസ്ഥാന ഭാരവാഹികളായ അജി തോമസ്, എ.കെ.ദിനോയ്, റിനീഷ്, ബിജെപി യുവമോർച്ച ഭാരവാഹികളായ മണികണ്ഠൻ, രവി, നിഷാദ്, ബിദിൻ, അനീഷ്, ധനുഷ്, രതീഷ് എന്നിവർ നേതൃത്വം നൽകി.

വരും ദിവസങ്ങള്‍ പി.കെ.ശശിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകമാനം യുവമോര്‍ച്ച വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അഡ്വ. പ്രകാശ് ബാബു വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

പുതിയ വാര്‍ത്തകള്‍

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.