ന്യൂദല്‍ഹി: കടംകയറി മുടിഞ്ഞ എയറിന്ത്യയ്‌ക്ക് കേന്ദ്രം 2100 കോടി രൂപ അനുവദിച്ചു. എയറിന്ത്യയുടെ ഓഹരികള്‍ വില്പ്പനയ്‌ക്ക് വച്ചെങ്കിലും വാങ്ങാന്‍ ആരും എത്താത്ത സാഹചര്യത്തില്‍ സര്‍വ്വീസുകള്‍ എങ്ങനെയും മുന്നോട്ടു കൊണ്ടുപോകാനാണ് തുക അനുവദിച്ചത്.
എയറിന്ത്യ 48,000 കോടിയുടെ നഷ്ടത്തിലാണ്. 2007മുതലാണ് എയറിന്ത്യ നഷ്ടത്തിലായത്.
















