Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സമൂഹമാധ്യമങ്ങള്‍ സമൂഹവിരുദ്ധമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 03:01 am IST
inVicharam

മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കലില്‍ ആള്‍ക്കൂട്ടം കെട്ടിയിട്ടുമര്‍ദ്ദിച്ച യുവാവ് തൂങ്ങിമരിച്ച പത്രവാര്‍ത്ത വായിച്ചു! സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ടതിന്റെ മനോദുഖത്തിലണത്രേ യുവാവിന്റെ ആത്മഹത്യ! സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും കണ്ടു. ചിലതുകുറിക്കട്ടെ, സമൂഹമാധ്യമങ്ങളുടെ ലക്ഷ്യമെന്ത്? സത്യസന്ധമായ വിവരങ്ങള്‍ സമൂഹത്തെ അറിയിക്കുകയല്ലേ ലക്ഷ്യം? എന്നാല്‍ പലവിവരങ്ങളും തെറ്റും ആശങ്കപ്പെടുത്തുന്നതുമാണ്! സംസ്ഥാനത്ത് വാട്‌സാപ്പ് ഹര്‍ത്താല്‍വരെ നടത്തുന്ന സ്ഥിതിയായി! ഫെയ്‌സ്ബുക്കില്‍ തെറിയഭിഷേകമാണ്! പ്രതികരണവും വിയോജിപ്പുകളും മാന്യത പുലര്‍ത്തുന്നുണ്ടോ? സമൂഹമാധ്യമങ്ങളില്‍ സജീവമായുള്ളവര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. പ്രതികരണങ്ങള്‍ പോര്‍വിളികളാകരുത്. നവമാധ്യമങ്ങള്‍ ആരുടേയും ജീവന്‍ നഷ്ടപ്പെടുത്താനുള്ള വേദിയാക്കരുത്. സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നത് ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനാണ്. അത് വ്യക്തിപരമായി ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഗൗനിക്കപ്പെടുന്നില്ല. 

നമ്മുടെ ഓണ്‍ലൈന്‍ സംസ്‌കാരം നന്മകളെ മറന്ന് ക്രൂരസാധ്യത തേടുകയാണോ. മനുഷ്യത്വം പാടേ മറക്കുകയാണോ. എല്ലാവരും അങ്ങനെയാണെന്ന പൊതുധാരണ വേണ്ട. നന്മയുടെ നറുവെട്ടം സമൂഹമാധ്യമങ്ങല്‍ലൂടെ പ്രചരിപ്പിച്ചതിന്റെ എത്ര ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൂട്ടായി, കൂട്ടുകാര്‍ക്ക് വീടുണ്ടാക്കാന്‍, ആരോഗ്യസംരക്ഷണത്തിന്, രക്തദാനത്തിന്, നിര്‍ധനരുടെ വിവാഹത്തിന് സഹായമെത്തിക്കാന്‍ തുടങ്ങിയ നന്മയുടെ കൈത്താങ്ങായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നവരാണ് ഏറെയും. ഇവരെ നമുക്ക് അഭിനന്ദിക്കാം, പ്രോത്സാഹിപ്പിക്കാം. ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്താം.

ജനനന്മയ്‌ക്കായി ഉപയോഗപ്പെടുത്താവുന്ന നവമാധ്യമങ്ങളെ വ്യാജപ്രചരണത്തിനും മതനിന്ദയ്‌ക്കും വ്യക്തിഹത്യക്കും ദുരുപയോഗം ചെയ്യുന്നവരെ കരുതിയിരിക്കുക.

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.